വിശ്വ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ: ദേവിയില്‍ സ്വയം സമര്‍പ്പിക്കാനൊരുങ്ങി ഭക്തര്‍.
തിരുവന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ. പൊങ്കാലയിടാനുള്ള ഭക്ത ജന തിരക്ക് കാരണം ഇന്ന് ഉച്ച മുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര…