പൊന്‍മുടിയില്‍ ടെംപോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ ടെംപോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. 22 പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് സൂചന. കല്ലാര്‍ -…

0 Comments

ഡേ കെയറുകളില്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കുന്നു.

തിരുവനന്തപുരം: ഡേ കെയറുകളില്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കണമെന്ന് റേഞ്ച് ഐ.ജിയുടെ നിര്‍ദ്ദേശം. മൊബൈലിലോ കമ്പ്യൂട്ടറിലോ എല്ലാ രക്ഷിതാക്കള്‍ക്കും ഡേ കെയറുകളിലെ ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കണമെന്ന് ഐ.ജി…

0 Comments

ജി.എസ്.ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകള്‍ ഇന്ന് അടച്ചിടുന്നു.

തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളും തുറക്കില്ല. ഹോട്ടലുകളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനത്ത്…

0 Comments

കാമുകനുമായുള്ള ബന്ധം അറിഞ്ഞതോടെ സ്വാമി എതിര്‍ത്തു; വൈരാഗ്യം തീര്‍ക്കാന്‍ സ്വാമിയുടെ ലിംഗം മുറിച്ച് കളയാന്‍ ഉപദേശിച്ചത് കാമുകനോ? മകള്‍ക്ക് എതിരെ അമ്മ പറയുന്നത്.

തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം കേരളത്തെ ഞെട്ടിച്ചതിലപ്പുറം ലൈംഗികാതിക്രമത്തിന് എതിരെയുള്ള സ്ത്രീകളുടെ ചെറുത്ത് നില്‍പ്പായി മാറുകയും ചെയ്തു. എന്നാല്‍ വാസ്തവത്തില്‍ തിരുവനന്തപുരം പേട്ടയില്‍ സംഭവിച്ചത് എന്താണെന്ന്…

0 Comments

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ ലാബ്‌ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: പ്രണയനൈരാശ്യമെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനി ഗ്രീഷ്മയെയാണ് കുമാരപുരം റോഡിലെ കിംസ് ജീവനക്കാര്‍ക്കുള്ള വനിതാ…

0 Comments

ലിംഗം മുറിച്ച സംഭവം, സ്വാമിയെ അനുകൂലിക്കുന്ന നിലപാടുമായി അമ്മ രംഗത്ത്; സംഭവത്തിന് പിന്നില്‍ മകളുടെ കാമുകനും പങ്കുള്ളതായും അമ്മ.

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ പീഡന ശ്രമം ചെറുക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ മകള്‍ക്കെതിരെ പരാതിയുമായി അമ്മ. സ്വാമി മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രണയബന്ധം ഒഴിവാക്കാന്‍ പറഞ്ഞതിലുള്ള…

0 Comments

ലൈംഗീകാരോപണ വിധേയനായ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ സി.ജെ.എം കോടതി സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് സ്വമേധയാ കേസെടുത്തു. കേസില്‍ സ്വകാര്യ ചാനല്‍ ജീവനക്കാരിയടക്കം മൂന്നുപേരുടെ മൊഴി കോടതി നേരത്തെ…

0 Comments

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ആട് ഒഴികെയുള്ള കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തി സംസ്ഥാനത്ത് യുവജന സംഘടനകളുടെ പ്രതിഷേധം. ഇടത് യുവജന സംഘടനകളുടെ…

0 Comments

മദ്യത്തിന് വില കൂടുന്നു..!

തിരുവനന്തപുരം: കേരളത്തില്‍ മദ്യത്തിന്റെ വിലയും കുത്തനെ കൂട്ടാനൊരുങ്ങുന്നു. ജൂണ്‍ ഒന്നു മുതല്‍ മദ്യത്തിന്റെ വില കൂടുമെന്നാണ് സൂചന. ഒരു കുപ്പി മദ്യത്തിന് 40 രൂപ മുതല്‍ 100…

0 Comments

എ.ടി.എം കുത്തി തുറന്ന് വന്‍ കവര്‍ച്ച.

തിരുവനന്തപുരം: കഴക്കൂട്ടത്ത് എ.ടി.എം തകര്‍ത്ത് വന്‍ കവര്‍ച്ച. പത്തരലക്ഷത്തോളം രൂപ നഷ്ടമായി. കഴക്കൂട്ടം അമ്പലത്തുംകരയിലെ ദേശീയപാതയോരത്തെ എസ്.ബി.ഐ കൗണ്ടറാണ് കവര്‍ച്ച ചെയ്തത്. ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് പണം നിറക്കുന്ന…

0 Comments