മുന്‍ ഭരണ സമിതി അംഗങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ ഇനി സൗജന്യ യാത്രയില്ല.
തിരുവനന്തപുരം: മുന്‍ ഭരണ സമിതി അംഗങ്ങള്‍ക്ക് ഇനിമുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്രയില്ല. അംഗങ്ങള്‍ക്ക് നല്‍കിയ സൗജന്യ യാത്രാ പാസ് റദ്ദാക്കിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി യൂണിറ്റ് അധികാരികള്‍ക്ക്…