അര്‍ധരാത്രിയായപ്പോള്‍ കാമുകനെക്കാണാന്‍ അതിയായ ആഗ്രഹം: പുലര്‍ച്ചെ രണ്ടുമണിക്ക് കാമുകനെ കണ്ട് മടങ്ങിയ പതിനേഴുകാരിക്ക് സംഭവിച്ചത്.

തിരുവനന്തപുരം: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ മകളെ ആശുപത്രിയില്‍ നിന്നും കണ്ടെത്തിയതിന്റെ ഷോക്കിലാണ് തിരുവനന്തപുരത്തെ ശ്രീകാര്യത്തെ ഒരു പാവം വീട്ടുകാര്‍. എന്നാല്‍ ഈ സംഭവത്തിനു പിന്നില്‍…

0 Comments

പ്ലസ് ടു, വി.എച്ച്. എസ്. ഇ ഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം കൂടുതല്‍ കണ്ണൂരില്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനം ഇത്തവണ കൂടുതല്‍. പ്ലസ് ടു പരീക്ഷയില്‍ കഴിഞ്ഞ തവണ 80.94 ശതമാനമായിരുന്നു വിജയശതമാനമെങ്കില്‍…

0 Comments

ഹയര്‍ സെക്കന്‍ഡറി വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷാഫലം ഇന്ന്.

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്…

0 Comments

മൂന്നാര്‍കൈയ്യേറ്റം: നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ കളക്ടര്‍ കീഴ്വഴക്കം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി. നിരോധനാജ്ഞ പാലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ കളക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍…

0 Comments

സെന്‍കുമാറിനെതിരെ പോലീസ് ആസ്ഥാനത്തെ ജീവനക്കാരി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും നീക്കിയതിനെതിരെ പരാതിയുമായി പോലീസ് ആസ്ഥാനത്തെ ജീവനക്കാരി രംഗത്ത്. കുമാരി ബീനയാണ് സ്ഥാനമാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്ക്…

0 Comments

മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടിസ്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടിസ്. മഹാരാജാസ് കോളജില്‍നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ എഫ്ഐആറിലെ വിവരങ്ങള്‍ മറച്ചുവച്ച് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന്…

0 Comments

കൈയേറ്റം കൂടുതല്‍ ഇടുക്കിയിലെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയിരിക്കുന്നത് ഇടുക്കി ജില്ലയിലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഇടുക്കിയില്‍ 110 ഹെക്ടര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കൈയേറിയിരിക്കുന്നത്. കൈയേറ്റത്തില്‍ രണ്ടാം സ്ഥാനം…

0 Comments

സെന്‍കുമാര്‍ കേസില്‍ മാപ്പ് പറഞ്ഞിട്ടില്ല; സുപ്രീംകോടതി പിഴ ചുമത്തിയിട്ടുമില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: ടി.പി സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി സര്‍ക്കാറിന് പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി 25000 രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കാനാണ് പറഞ്ഞത്. ബാലനീതിക്കായാണ്…

0 Comments

മൂന്നാറിനെച്ചൊല്ലി മുന്നണിയില്‍ പ്രശ്‌നങ്ങളൊന്നുമില്ല-മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ അസ്വാരസ്യങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ശ്രമിക്കുകയായിരുന്നെന്നും, ഇങ്ങനെ ശ്രമിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാവാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.…

0 Comments

പോലീസ് വാഹനങ്ങളില്‍ നീല ലൈറ്റ് ഉപയോഗിക്കരുത്: കൂടുതല്‍ നിയന്ത്രണത്തോടെ ത്രിവര്‍ണ്ണ ലൈറ്റ് ബീക്കണ്‍ ഉപയോഗിക്കാം.

തിരുവനന്തപുരം: പോലീസ് വാഹനങ്ങളിലും നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കരുതെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ അറിയിപ്പ്. ക്രമസമാധാനച്ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് ത്രിവര്‍ണലൈറ്റുകള്‍ മാത്രം ഉപയോഗിക്കാം. എന്നാല്‍ ത്രിവര്‍ണലൈറ്റുകള്‍ ഉപയോഗിക്കുന്നതിനും…

0 Comments