പീഡകന്റെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ ശക്തമായ നടപടിയുമായി മുഖ്യമന്ത്രി.
തിരുവനന്തപുരം: തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച് പ്രതിരോധിച്ച തിരുവനന്തപുരം സ്വദേശിനിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വളരെ…