തിരുവനന്തപുരത്ത് കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് നാല് മരണം.
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം പാങ്ങാപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കാനെടുത്ത കുഴിയില്‍ മണ്ണിടിഞ്ഞ് വീണ് നാലു മരണം. ഒരാളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബീഹാര്‍…