സ്വാമിയുടെ ലിംഗം മുറിച്ച സംഭവം: താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് എഴുതിയ കത്ത് പെണ്‍കുട്ടിയുടെത് തന്നെയോ…?

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് കാണിച്ചുള്ള പെണ്‍കുട്ടിയുടെ കത്ത് പുറത്ത്. ഇതുമായി ബന്ധപ്പെട്ട…

0 Comments

ഒടുവില്‍ അറിയിപ്പ് വന്നു..കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ശ്രീധരനുണ്ടാവും ഒപ്പം രമേശ് ചെന്നിത്തലയും.

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇടമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടികയില്‍ ഇവര്‍ രണ്ട് പേരെയും…

0 Comments

മന്ത്രി കെ.ടി ജലീലിന്റെ സമ്മര്‍ദ്ദം: ലുലുമാളിനായി സ്ഥലം വിട്ടു കൊടുക്കാന്‍ മന്ത്രിസഭയില്‍ തീരുമാനം; ഇവിടെ കോടീശ്വരന്മാര്‍ക്ക് മുന്നില്‍ നിയമം നട്ടെല്ല് വളയ്ക്കുന്നു.

തിരുവനന്തപുരം: റവന്യൂ, നിയമ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടു നല്‍കാന്‍ മന്ത്രി സഭയുടെ തീരുമാനം. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള കോഴിക്കോട് മാങ്കാവിലുള്ള 19…

0 Comments

പശു പരിപാലനത്തിനും ബീഫ് നിരോധനത്തിനും മുറവിളികൂട്ടുന്ന സംഘികളോട് യുവ എം.എല്‍.എ മുഹമ്മദ് മുഹ്‌സിന് ചോദിക്കാനുള്ളത്…

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളുടെ തീവ്ര നടപടികള്‍ക്കെതിരെ ചില ചോദ്യങ്ങള്‍ ചോദിച്ച് പട്ടാമ്പി യുവ എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഗര്‍ഭകാലത്ത് അടിവയറ്റില്‍…

0 Comments

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് രൂപം നല്‍കിയത്. ജസ്റ്റീസ് ഹേമ അധ്യക്ഷയായ…

0 Comments

തട്ടുകടക്കച്ചവടക്കാര്‍ക്ക് ഇനിമുതല്‍ ഒരേ ബ്രാന്‍ഡും ഒരേ യൂണിഫോമും.

തിരുവനന്തപുരം: സംസ്ഥാനത്ത് നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്ക് ഇനിമുതല്‍ ഒരേ ബ്രാന്‍ഡും തൊഴിലാളികള്‍ക്ക് ഒരേ യൂണിഫോമും. തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിഷ്‌കരണം നടത്തുന്നത്. തെരുവോരകച്ചവടക്കാരുടെ…

0 Comments

തിരുവനന്തപുരത്ത് ഏഴുവയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തില്‍ ദുരൂഹത.

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് കാട്ടായിക്കോണത്ത് ഏഴു വയസ്സുകാരിയെ കുളിമുറിക്കുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വൈകിട്ടോടെ കുളിക്കാന്‍ കുളിമുറിയില്‍ കയറിയ കുട്ടിയെ ഏറെ…

0 Comments

മഴയത്ത് ബൈക്കില്‍ പറക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങളെ പിടികൂടാന്‍ പിറകെ പോലീസുണ്ട്.

തിരുവനന്തപുരം: മഴയത്ത് ബൈക്കില്‍ പറക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങളെ പിടികൂടാന്‍ പോലീസ് തൊട്ടുപിന്നലെയുണ്ട്. മഴക്കാലത്ത് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ദ്ധിച്ചതോടെയാണ് ബൈക്കില്‍ പറക്കുന്നവരെ പിടികൂടാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ചാറ്റല്‍…

0 Comments

യെച്ചൂരിക്ക് പിന്നാലെ കേരളത്തിലെ മന്ത്രിമാര്‍ക്കും ആക്രമണ ഭീഷണി; മന്ത്രിമാരായ ജി.സുധാകരനും, കടകംപള്ളി സുരേന്ദ്രനും നേരെയാണ് ഭീഷണി ഉണ്ടായത്.

തിരുവനന്തപുരം: സി.പി.എം മന്ത്രിമാര്‍ക്ക് നേരെ ആക്രമണ ഭീഷണി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരെ ഫോണ്‍ സന്ദേഷത്തിലൂടെയാണ് വധഭീഷണി ഉണ്ടായത്.…

0 Comments

കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രവിജ്ഞാപനത്തിനെതിരെ കേരളം പ്രമേയം പാസ്സാക്കി.

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ കേരളം പ്രമേയം പാസ്സാക്കി. സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. സഭയില്‍ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍…

0 Comments