പൗരത്വ ഭേദഗതി നിയമം വിവേചന പരവും മൗലികാവകാശങ്ങളുടെ ലംഘനവും; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; നടത്തിയത് നിര്‍ണ്ണായക രാഷ്ട്രീയ നീക്കം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വിഷയത്തില്‍ നിയമത്തിനെതിരെ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചന പരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹര്‍ജിയില്‍…