ഗവര്‍ണറുടെ പദവി സര്‍ക്കാരിന്‍റെ മീതെയല്ല, ഓര്‍മിക്കുന്നത് നല്ലത്; ആഞ്ഞടിച്ച് മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പദവി സര്‍ക്കാരിന്‍റെ മീതെയല്ലെന്നും നിയമസഭയ്ക്കു മേല്‍ റസിഡന്റുമാര്‍ ഇല്ലെന്നത് ഓര്‍ക്കുന്നതു നന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.…

0 Comments

ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോട് ഗുണ്ടായിസം; സെൻകുമാറിനെ അപലപിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍; പത്രകുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം

വാര്‍ത്താ സമ്മേളനത്തിനിടയില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയ മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി സെന്‍കുമാറിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത്. സെന്‍കുമാറിന്‍റെ നടപടി ഗുണ്ടായിസമാണെന്നും പോലീസ്…

0 Comments

എന്‍.പി.ആറുമായി മുന്നോട്ട് പോയാല്‍ കര്‍ശന നടപടി; മുന്നറിയിപ്പ് നല്‍കി കേരളാ സര്‍ക്കാര്‍; കളക്ടര്‍മാര്‍ക്ക് അടിയന്തിര സന്ദേശമയച്ചു

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍.പി.ആര്‍) എല്ലാ നടപടികളും സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജില്ലാ…

0 Comments

എസ്.എൻ.ഡി.പിയുടെ 1000 ശാഖകള്‍ വ്യാജം; വെള്ളാപ്പള്ളി നടേശന്‍ 1600 കോടി രൂപ തട്ടിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ടി.പി സെന്‍കുമാര്‍

എസ്.എൻ.ഡി.പി നേതാക്കള്‍ക്കെതിരെ വീണ്ടും വിവാദ ആരോപണങ്ങളുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. എസ്.എൻ.ഡി.പി യോഗത്തില്‍നിന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പണം തട്ടിയെന്ന് സെന്‍കുമാര്‍ പറയുന്നു. വിശദമായ…

0 Comments

പൗരത്വ നിയമ ഭേദ​ഗതി: കേരളാ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളാ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമപരമല്ലാത്തതിനാലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരയുള്ള നിയമസഭ പ്രമേയത്തെ എതിർത്തതെന്നും ഗവർണർ…

0 Comments

ജി.എസ്.ടി വര്‍ദ്ധന; ലോട്ടറി ടിക്കറ്റുകളുടെ വില വര്‍ദ്ധിപ്പിക്കേണ്ടി വരും: തോമസ് ഐസക്

കേരളത്തില്‍ ലോട്ടറി വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജി.എസ്ടി വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ലോട്ടറി വില കൂട്ടാതെ വേറെ വഴിയില്ലെന്നും വില കൂട്ടിയില്ലെങ്കില്‍…

0 Comments

പൊങ്കല്‍: തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ആറ് ജില്ലകള്‍ക്ക് അവധി

നാളെ പൊങ്കല്‍ നടക്കാനിരിക്കെ കേരളത്തിലും പൊതുഅവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ്…

0 Comments

കാട്ടു തീ അണയ്ക്കാന്‍ കേരളത്തില്‍ അത്യാധുനിക ഫയര്‍ റെസ്‌പോണ്ടര്‍ വാഹനങ്ങള്‍ പുറത്തിറക്കിയെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ ഇനി വരാനിരിക്കുന്ന ചൂട് അതി കഠിനമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. സംസ്ഥാനത്ത് ഡിസംബറിലും ചൂട് അനുഭവപ്പെട്ട അവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന വേനല്‍ക്കാലത്തെ മുന്‍കരുതലായി അത്യാധുനിക ഫയര്‍ റെസ്‌പോണ്ടര്‍…

0 Comments

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹിന്ദു മതാചാര്യന്‍മാരാണ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോയെന്ന് ഹിന്ദു മതാചാര്യന്‍മാരാണ് തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടത്. ശബരിമല വിഷയത്തില്‍ തോമസ് ഐസക്കുമായി അഭിപ്രായ…

0 Comments

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കേരളത്തിലെ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടർ പട്ടിക; പ്രതിപക്ഷം നിയമ നടപടിക്ക്

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി ആകരുതെന്ന ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ തള്ളിയതിനെതിരെ പ്രതിപക്ഷം നിയമനടപടിക്ക് ഒരുങ്ങുന്നു. അതേസമയം,…

0 Comments