രണ്ടുകുടുംബത്തിലെ എട്ടുപേർ റിസോട്ടിൽ മരിച്ചനിലയിൽ; മരണ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്; കാരണം ഇങ്ങനെ..

കാഠ്മണ്ഡു: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39)…

0 Comments

ഗവർണറെ വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍; മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം പുതു വഴിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി ഒ.രാജഗോപാല്‍. ഗവര്‍ണര്‍ സംയമനം പാലിക്കണമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് കൂടിയായ ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. തര്‍ക്കങ്ങള്‍ സ്വകാര്യമായാണ് പരിഹരിക്കേണ്ടത്.…

0 Comments

പള്ളി പരിസരത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഒരുക്കിയ കതിര്‍ മണ്ഡപം; ഹിന്ദു മതാചാരപ്രകാരം അഞ്ജുവിൻ്റെയും ശരത്തിൻ്റെയും കല്യാണം; മലയാളികൾ ഒന്നടങ്കം കയ്യടിച്ച ഒരു കല്യാണ കഥ..!

കായംകുളം: ഒരു നാടാകെ കാത്തിരുന്ന വിവാഹത്തിന് നൂറുകണക്കിന് ആളുകൾ സാക്ഷി. ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയുടെ മുറ്റത്ത് ഒരുക്കിയ വിവാഹപന്തലില്‍ വെച്ച്‌ അഞ്ജുവിന് ശരത്ത് താലി ചാര്‍ത്തി…

0 Comments

പി. ശ്രീരാമകൃഷ്ണന് ഇന്ത്യയിലെ ഏറ്റവും മികച്ച സ്പീക്കര്‍ക്കുള്ള ദേശീയ പുരസ്‌കാരം

രാജ്യത്തെ നിയമസഭകളിലെ സ്പീക്കര്‍മാരില്‍ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഭാരതീയ ഛാത്ര സന്‍സദന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹാനായിരിക്കുന്നത്. മുന്‍…

0 Comments

പൗരത്വ ഭേദഗതി : കേരളാ സര്‍ക്കാരിന്‍റെ സ്യൂട്ട് ഹര്‍ജിക്കെതിരെ കുമ്മനം സുപ്രീംകോടതിയില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരളാ സര്‍ക്കാരിനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ സുപ്രീംകോടതിയില്‍. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ക്കാന്‍ കക്ഷി ചേര്‍ക്കണം എന്ന ആവശ്യവുമായാണ്…

0 Comments

കളിയിക്കാവിളയിൽ എ.എസ്.ഐയുടെ കൊലപാതകം; മുഖ്യ സൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍

കളിയിക്കാവിള കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍. മെഹ്ബൂബ പാഷയുടെ കൂട്ടാളികളായ ജബീബുള്ളയും മന്‍സൂറും അജ്‍മത്തുള്ളയും പിടിയിലായി. ബെംഗളൂരു പോലീസാണ് മെഹ്ബൂബ്…

0 Comments

തദ്ദേശ തെരഞ്ഞെടുപ്പിലെ വാര്‍ഡ് വിഭജനം: ഗവര്‍ണറെ അവഗണിക്കാന്‍ സര്‍ക്കാര്‍; ബില്ലുമായി മുന്നോട്ട്

തദ്ദേശ വാര്‍ഡ് വിഭജനത്തില്‍ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. തദ്ദേശ വകുപ്പ്, കരട് തയ്യാറാക്കി നിയമവകുപ്പിന് നല്‍കി. അധിക സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാല്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്നാണ് വിലയിരുത്തല്‍.…

0 Comments

എസ്.ഐയുടെ കൊലപാതകം: പ്രതികൾക്ക് ഐ.എസ് ബന്ധമെന്ന് ബെംഗളൂരു പോലീസ്

കളിയിക്കാവിള ചെക്പോസ്റ്റിൽ‌ തമിഴ്നാട് പോലീസിലെ സ്പെഷ്യൽ എസ്ഐയെ വെടിവച്ചുകൊന്ന കേസിൽ പിടിയിലായ പ്രതികൾ പോലീസിനോടു കുറ്റം സമ്മതിച്ചു. ഭരണകൂട, പോലീസ് സംവിധാനങ്ങൾക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്ന്…

0 Comments

കേന്ദ്രത്തിന് മുന്നില്‍ നല്ലപിള്ള ചമയുന്നു; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ സര്‍ക്കാരിന്‍റെ കള്ളക്കളി പുറത്തായെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. രഹസ്യമായി അമിതാ ഷായുടേയും മോദിയുടേയും…

0 Comments

പത്രപ്രവർത്തക യൂണിയൻ ആരുടെ കുത്തകയും ചട്ടുകവും ആണെന്നും അറിയാം; അതുകൊണ്ട് ഉടുക്കുകൊട്ടി പേടിപ്പിക്കരുത്: ടി. പി സെൻകുമാർ

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി ടി.പി സെൻകുമാർ പെരുമാറിയ സംഭവം ഇന്നലെ വിവാദമായിരുന്നു. അപമര്യാദയായി പെരുമാറിയ സെന്‍കുമാറിനെതിരെ പോലീസ് കേസെടുക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍…

0 Comments