പൗരത്വ നിയമ ഭേദഗതി; പിന്തുണയ്ക്കുന്ന റാലിക്കായി അമിത് ഷാ കേരളത്തിലേക്ക്; പങ്കെടുക്കുന്നത് മലബാറിലും മധ്യകേരളത്തിലും സംഘടിപ്പിക്കുന്ന റാലികളില്‍
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ പങ്കെടുക്കുന്നതിനായി ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കേരളത്തിലെത്തും. ഈ മാസം 15-ന് ശേഷമായിരിക്കും അമിത് ഷാ…