വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നവര്‍ ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നു; ജെ.എന്‍.യു മുഖംമൂടി ആക്രമണത്തില്‍ പ്രിഥ്വിരാജ്
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മുഖംമൂടി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തെ അപലപിച്ച് നടൻ പൃഥ്വിരാജ് രംഗത്ത്. കലാലയത്തിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ അക്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നതിന്…