മണ്ണെടുപ്പ് ചോദ്യം ചെയ്തു; ഭൂവുടമയെ മണ്ണുമാന്തികൊണ്ട് ഇടിച്ചുകൊന്നു

തിരുവനന്തപുരം: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തികൊണ്ട് ഇടിച്ചുകൊന്നു. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്. കാട്ടാക്കട കീഴാരൂരില്‍ വ്യാഴാഴ്ച അര്‍ദ്ധ രാത്രിയായിരുന്നു സംഭവം.…

0 Comments

തിരുവനന്തപുരം- കാസർകോട് സെമി ഹൈ സ്പീഡ് റെയില്‍പാത: സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ ലാന്‍ഡ് അക്വസിഷന്‍ സെല്ലുകള്‍ ഉടനെ ആരംഭിക്കും

സെമി ഹൈ സ്പീഡ് റെയില്‍ പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ…

0 Comments

കൊറോണ വൈറസ്‌ ഗൗരവത്തോടെ കാണണം, നടപടി വേണം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

കൊറോണ വൈറസ് ബാധയെ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗദിയില്‍ മലയാളി നഴ്‌സിന് വൈറസ് ബാധ ഉണ്ടെന്ന സ്ഥിരീകരണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം വിഷയത്തില്‍…

0 Comments

വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടി; കെ.പി.സി.സി പുനഃസംഘടന പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

കെ.പി.സി.സി പുനഃസംഘടന പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതിലാണ് ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയത്.കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വര്‍ക്കിംഗ് പ്രസിഡന്റുമാരെന്നും എണ്ണം…

0 Comments

നേപ്പാള്‍ ദുരന്തം; സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

നേപ്പാളിലെ റിസോര്‍ട്ടില്‍ ഹീറ്ററില്‍ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ച് മലയാളികള്‍ മരിച്ച സംഭവത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം…

0 Comments

പൗരത്വ നിയമ ഭേദഗതി: സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് ഇസ്‌ലാം മതം അനുവദിക്കുന്നില്ല; എസ്. വൈ. എസ് സെക്രട്ടറി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള സുന്നി യുവജന സംഘം (എസ്. വൈ. എസ്) സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. പൗരത്വ…

0 Comments

കറുപ്പില്‍ നിന്ന് നീലയിലേക്ക്; ഇനിമുതല്‍ റെയിൽവേ ടിക്കറ്റ് പരിശോധകർ സൂപ്പർ ലുക്കിലേക്ക്

റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ക്ക് ഇനി പുതിയ വേഷം. തിരുവനന്തപുരം ഡിവിഷനിലാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. നേവി ബ്ലൂ പാന്റ്‌സും വെള്ളഷര്‍ട്ടുമാണ് പുതിയ വേഷം. കോട്ട് കറുപ്പില്‍ നിന്ന്…

0 Comments

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരംതാഴ്ത്തി

ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരംതാഴ്ത്തി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് വിവരം. നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ…

0 Comments

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരായ ഒരു നീക്കവും അംഗീകരിക്കാനാകില്ല; ഗവര്‍ണര്‍ക്കെതിരെ ഉമ്മന്‍ചാണ്ടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭരണഘടനാപരമായി ഗവര്‍ണര്‍ പദവിക്കുള്ള പരിമിതികള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കേരളാ ഗവര്‍ണര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.…

0 Comments

എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ്..? ഇതെങ്ങനെ അപകടം വരുത്തും; ഇത് എവിടെയാണ് ഉണ്ടാവുക..? ഹോട്ടൽ മുറിയിൽ എട്ടുപേർ മരിച്ചതോടെ എല്ലാവരുടെയും ചോദ്യം ഇതാണ്..! ഉത്തരം ഇതാ..

കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി: പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലുമുള്ള താപപ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചില്‍ നിമിത്തം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. ഈ…

0 Comments