നവകേരളം സൃഷ്ടിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികളുടെ സംഭാവനയായി 12.8 കോടി രൂപ. കഴിഞ്ഞ രണ്ട് ദിവസമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള…