പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിൽ സർക്കാരിന് ഇച്ഛാശക്തിയില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിൽ സർക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാത്ത സർക്കാർ നിലപാടിനെതിരെയാണ് ചൊവ്വാഴ്ച്ച ഹൈക്കോടതി രൂക്ഷ വിമർശനം…

0 Comments

മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയെ ലക്ഷ്യമാക്കി യാത്ര പുറപെട്ടവർക്കായുള്ള തിരച്ചിൽ പുറം കടലിൽ തുടരുന്നു; മനുഷ്യക്കടത്ത് ഏജന്റുമാർക്കായുള്ള തിരച്ചിൽ പോലീസും ഊർജിതമാക്കി

കൊച്ചി/ തിരുവനന്തപുരം: ചെറായിയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മത്സ്യബന്ധന ബോട്ടിൽ യാത്ര തിരിച്ചവർക്കായുള്ള തിരച്ചിൽ പുറം കടലിൽ തുടരുന്നു. അതിനിടെ സംഭവം മനുഷ്യകടത്താണെന്ന് ഉറപ്പിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ പൊലീസിന്…

0 Comments

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഒരുവശത്ത് പണം സ്വരൂപിക്കുന്നു; മറുവശത്ത് എ.കെ.ജി സ്മാരകം നിർമിക്കാൻ പത്തുകോടി; സർക്കാർ നടപടി വിവാദത്തിൽ

കണ്ണൂര്‍/ തിരുവനന്തപുരം: കണ്ണൂര്‍ പെരളശ്ശേരിയില്‍ സര്‍ക്കാര്‍ ചെലവില്‍ എ.കെ.ജി സ്മാരകം നിര്‍മിക്കുന്നു എന്ന വാർത്തക്ക് പിന്നാലെ വിവാദവും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്മാരകത്തിനായി…

0 Comments

അഗസ്ത്യാര്‍കൂടത്തിലേക്ക് ആദ്യ വനിത യാത്ര തുടങ്ങി; സ്ത്രീകള്‍ പ്രവേശിച്ചാല്‍ തടയുമെന്ന് ആദിവാസിഗോത്രമഹാസഭയും

തിരുവനന്തപുരം: ആദിവാസിഗോത്രമഹാസഭയുടെ എതിർപ്പ് തുടരുന്നതിനിടെ അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള ആദ്യസംഘം യാത്ര തുടങ്ങി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക‌്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക‌് റിലേഷന്‍സ‌് ഓഫീസറുമായ…

0 Comments

ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ റഹീം പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

മയ്യഴി: ഗാന്ധിയനും പ്രഭാഷകനുമായ പാനൂരിലെ കെ.പി.എ റഹീം (69) അന്തരിച്ചു. ഞായറാ‌ഴ്‌ച രാവിലെ പരിപാടിക്കിടെ കുഴഞ്ഞുവീണാണ്‌ മരിച്ചത്. മാഹി പുത്തലം ക്ഷേത്രത്തില്‍ മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയതിൻ്റെ 65ാം വാര്‍ഷികത്തോടനുബന്ധിച്ച്‌…

0 Comments

സംസ്ഥാനത്ത് പടരുന്ന മന്ത് രോഗം എങ്ങനെ തടയാം; മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതി; 14 മുതല്‍ കാസർകോട്ടെ ഉളിയത്തടുക്കയില്‍ നടക്കുന്ന ദേശീയ സമ്മേളനം

കാസർകോട്: മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതിയെന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാം ദേശീയ സമ്മേളനം ഈമാസം 14ന് ആരംഭിക്കും. സംയോജിത ചികിത്സാ-പൊതുജനാരോഗ്യ കേന്ദ്രം, ആരോഗ്യ സേവന…

0 Comments

എം.വി സതി ഭിന്നശേഷിക്കാരുടെ അംബാസിഡര്‍: ഉത്തരവ് ജില്ലാ കളക്ടര്‍ കൈമാറി

കാസർകോട്: ശാരീരിക അവശതകളെ മനകരുത്തുകൊണ്ടും വായനയിലൂടെയും മറികടന്ന കൊടക്കാട് പൊള്ളപ്പൊയിലിലെ എം.വി സതിയെ ഭിന്നശേഷിക്കാരുടെ ജില്ലയിലെ ഐക്കണ്‍ ആയി തിരഞ്ഞെടുത്തതിൻ്റെ ഉത്തരവ് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത്…

0 Comments

കുട്ടികളുടെ അവകാശങ്ങള്‍ സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല: ബാലാവകാശ സംരക്ഷണ കമ്മീഷന്‍

കാസർകോട്: നാളത്തെ പൗരന്മാരായി വളരേണ്ട കുട്ടികളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും അതേസമയം കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് നമ്മുടെ സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നും…

0 Comments

മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരംവരെ ഭരണഘടനാ സന്ദേശയാത്ര; തിങ്കളാഴ്ച്ച മഞ്ചേശ്വരത്തുനിന്നും ആരംഭിക്കും

തിരുവനന്തപുരം/ കാസർകോട്: കേരളസര്‍ക്കാര്‍, പൊതുവിദ്യാഭ്യാസവകുപ്പ്, കേരളനിയമസഭ എന്നിവയുടെ നേതൃത്വത്തില്‍ സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന ബൃഹത്തായ ജനകീയവിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഈ മാസം 14ന് മഞ്ചേശ്വരം മുതല്‍…

0 Comments

ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും അടിയന്തിരമായി നീക്കം ചെയ്യണം; ഇല്ലങ്കിൽ പിടിവീഴും

തിരുവനന്തപുരം: ടുറിസ്റ്റ് ബസുകളിൽ ആളുകളെ ആകർഷിക്കാൻ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും അടിയന്തിരമായി നീക്കം ചെയ്യണം. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ചു…

0 Comments