10 കിലോഗ്രാം സ്വര്‍ണത്തില്‍ നിര്‍മിച്ച ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണ്ണൂര്‍ ജൂവലേഴ്സ്; ഫ്രോക്കിൻ്റെ പ്രദർശനം തൃശ്ശൂർ ഷോറൂമിൽ 21 മുതൽ ആരംഭിക്കും

എറണാകുളം/ തൃശൂർ: പത്ത്‌ കിലോയിലധികം സ്വർണത്തിൽ പണി തീർത്തിട്ടുള്ള ഫ്രോക്കുമായി ബോബി ചെമ്മണ്ണൂരിൻ്റെ നേതൃത്വത്തിലുള്ള ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ്. ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ജ്വല്ലറിയായ പറക്കും ജ്വല്ലറി,…

0 Comments

തെറ്റായ വിവരം നൽകി സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ശബരിമല വിഷയം ആളിക്കത്തിക്കാനാണ് പിണറായി ശ്രമിക്കുന്നത്; സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിച്ചതായി രമേശ് ചെന്നിത്തല. കള്ള കണക്ക് കാണിച്ച് രാജ്യത്തെ പരമോന്നത കോടതിയെപോലും കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇത്…

0 Comments

ഇടത് സ്വതന്ത്രനായ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്‍റെ തിരഞ്ഞെടുപ്പ് ജയവും ഹൈക്കോടതി റദ്ദാക്കി; കെ.എം ഷാജിയിലൂടെ യു.ഡി.എഫ്നെ തളർത്താൻ നോക്കിയപ്പോൾ അതേനാണയത്തിൽ തിരിച്ചടി കിട്ടി എൽ.ഡി.എഫിന്

കൊച്ചി/ തിരുവനന്തപുരം/ കോഴിക്കോട്: ഇടത് സ്വതന്ത്രനായ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്‍റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പിൽ സാമ്പത്തിക തിരിമറിയും വ്യക്തിഹത്യയും നടത്തിയെന്ന ഹര്‍ജിയെ തുടര്‍ന്നാണ്…

0 Comments

ആലപ്പാട് ഖനനം; രാത്രിയുടെ മറവിലും പട്ടാപ്പകലും ഐ.ആര്‍.ഇയില്‍ നിന്ന് പാസില്ലാത്ത ലോറികള്‍ ചീറിപായുന്നു; ലോറികളെക്കുറിച്ച് രജിസ്റ്റർ വേണമെന്ന നിയമം കാറ്റിൽപറത്തിയോ..?

കൊല്ലം: ആലപ്പാട് ഖനനവുമായി ബന്ധപെട്ട് നടക്കുന്ന വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഐ.ആര്‍.ഇയ്ക്ക് അകത്ത് അനുവദിച്ച പോലീസ് സ്റ്റേഷൻ എന്ന ഉത്തരവും അട്ടിമറിച്ചതായി ആരോപണം. കരിമണല്‍ കടത്ത്…

0 Comments

കെ.എസ്.ആർ.ടി.സി പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം; ഹൈക്കോടതി പറഞ്ഞത് ചെവികൊള്ളാത്ത യൂണിയൻ നേതാക്കൾ മന്ത്രയുടെ വാക്കിന് വിലകല്പിച്ചപ്പോൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിയൻ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരം പിൻവലിക്കണമെന്ന് ഹൈക്കോടതിയും രാവിലെ വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിലാകുന്ന തീരുമാനം…

0 Comments

കേരള സർക്കാരിൻ്റെ ഏക യൂനാനി ഡിസ്പെന്‍സറി; പ്രവർത്തിക്കുന്നത് കാസർകോട്ടെ മൊഗ്രാലില്‍; സൗകര്യങ്ങളുടെ പരിമിതികള്‍ക്കിടയിലും ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്ന നിശബ്ദ വിപ്ലവം

കാസർകോട്: ആരോഗ്യരംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച് പൊതുജനങ്ങളുടെ ആശാകേന്ദ്രമായി മാറുകയാണ് മൊഗ്രാലില്‍ സ്ഥിതി ചെയ്യുന്ന യൂനാനി ഡിസ്പെന്‍സറി. ജീവിത ശൈലീ രോഗങ്ങളുള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുള്ള…

0 Comments

കാട്ടാക്കട എം.എല്‍.എയുടെ വീടിന് നേരെ ആക്രമണം; വീട്ടിലെത്തിയ അക്രമികൾ കണ്ണിൽകണ്ടതെല്ലാം അടിച്ച് തകർത്തു

തിരുവനന്തപുരം: കാട്ടാക്കട എം.എല്‍.എയുടെ വീടിന് നേരെ ആക്രമണം. ഐ.ബി സതീഷ് എം.എൽ.എയുടെ കുടുംബ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മാറനല്ലൂര്‍ കൊറ്റംപള്ളിയിലുള്ള കുടുംബവീട്ടിലെത്തിയ അക്രമികൾ വീട് അടിച്ച് തകർക്കുകയായിരുന്നു.…

0 Comments

കെ.എസ്‌.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്കിനെതിരെ ഹൈക്കോടതി; നോട്ടീസ് നല്‍കിയാൽ പണിമുടക്കാനുള്ള സ്വാതന്ത്ര്യമെന്ന് കരുതരുത്

കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന തീരുമാനത്തിനെതിരെ ഹൈക്കോടതി. നോട്ടീസ് നല്‍കിയാൽ പണിമുടക്കാനുള്ള സ്വാതന്ത്ര്യമെന്ന് കരുതരുത്. പണിമുടക്ക് നടത്തിയാൽ അത് നിയമവിരുദ്ധമാണ്.…

0 Comments

ചർച്ച പരാജയം; കെ.എസ്‌.ആര്‍.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്; പിന്‍മാറണമെന്ന് സി.എം‍.ഡി ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്തയൂണിയന്‍ നേതാക്കള്‍. സി.എം.ഡിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ…

0 Comments

സ​ന്നി​ധാ​ന​ത്ത് യു​വ​തി​ക​ളെ തടഞ്ഞ സംഭവം; ഗു​ണ്ടാ​യി​സ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി; ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ക​ട​കം​പ​ള്ളി

പത്തനംതിട്ട/ തിരുവനന്തപുരം: വൃതമെടുത്ത് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​ക​ളെ പ്രതിഷേധക്കാർ തടഞ്ഞു. ബുധനാഴ്ച്ച പുലർച്ചയോടെ സന്നിധാനത്തേക്ക് പുറപ്പെട്ട യുവതികളെയാണ് നീലിമലയില്‍ വച്ച്‌ പ്രതിഷേധക്കാർ തടഞ്ഞത്. യുവതികൾക്ക് പോലീസ് സംഭരക്ഷണം…

0 Comments