കർണാടകയിൽ നിന്നും ലോക്ക് ഡൗൺ ലംഘിച്ച് അതിർത്തി കടന്നെത്തിയ യുവാവ് അറസ്റ്റിൽ; പാസില്ലാതെ അതിർത്തി കടന്നാൽ കർശന നടപടികളെന്ന് പോലീസ്

ബേഡകം /കാസർകോട്: ലോക്ക് ഡൗൺ ലംഘിച്ചുകൊണ്ട് കർണാടകയിൽ നിന്നും അതിർത്തി കടന്ന് കേരളത്തിൽ എത്തിയ യുവാവിനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ, അജാപുരം സ്വദേശിയാണ് കേരളത്തിലെ…

0 Comments

കാസർകോട് നഗരത്തിൽ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം; അർദ്ധരാത്രി ഡോക്ടർമാർ താമസിക്കുന്ന ഹോട്ടലിൽ എത്തിയാണ് യുവാവ് ആക്രമണം നടത്തിയത്; സിനിമയെ വെല്ലുന്ന മൽപിടിത്തത്തിൽ പോലീസിനും പരിക്ക്

കാസർകോട്: നഗരത്തിലെ ഹോട്ടലില്‍ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം. ബുധനാഴ്ച്ച പുലർച്ച രണ്ടു മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടല്‍ സിറ്റി ടവറില്‍ എത്തിയാണ് പ്രതി അഴിഞ്ഞാട്ടം നടത്തിയത്.…

0 Comments

ചെർക്കളം അബ്ദുല്ലയുടെ വിയോഗം മുസ്ലിം ലീഗിന് ക്ഷീണമുണ്ടാക്കി; നേതൃനിരയിൽ വേണ്ടത് ചേർക്കളത്തെ പോലുള്ള കരുത്തനായ നേതാവ്; കാസർകോട് നഗര സഭയിലെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ എങ്ങനെ ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തും.? ലീഗ് അണികൾക്കിടയിൽ ചർച്ച സജീവം

സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം- 02 കാസർകോട്: പുതു തലമുറയിലുള്ള ചിലർക്ക് പഴെയ നേതൃ നിരയോടുള്ള (ചില നേതാക്കളോടുള്ള) വൈരുധ്യമാണ് കാസർകോട് നഗരസഭയിലെ പ്രശ്നങ്ങൾക്ക് കാരണം. ഇത് പരിഹരിക്കാൻ…

0 Comments

ലോക്ക് ഡൗൺ കാരണം തകർച്ച നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി

കാസർകോട്: കോവിഡ് 19 നെ ചെറുക്കുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യപിച്ച ലോക്ക് ഡൗൺ മൂലം തകർച്ചയെ നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന് നിവേദനം നൽകി.…

0 Comments

മലയോരത്ത് ഡങ്കിപ്പനി ഭീതിയും; ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി

കാസർകോട്: കുറ്റിക്കോൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി ബാധിത പ്രദേശം കേന്ദ്രീകരിച്ച്‌ ഡെങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എച്ച്.നിർമ്മലാകുമാരിയുടെ അദ്ധ്യക്ഷതയിൽ സാമൂഹിക അകലം പാലിച്ച്‌ പതിക്കാൽ…

0 Comments

കാസർകോട് നഗരസഭയിൽ നടക്കുന്നത് ഏകാധിപത്യ ഭരണമെന്ന് ആരോപണം; ഭരണപക്ഷത്ത് വിഭാഗിയത; സെക്രട്ടറിയും ചില ഉദ്യോഗസ്ഥരും വൈസ് ചെയർമാൻ്റെ കയ്യിലെ കളിപ്പാവകൾ മാത്രം; ലീഗ് നേതൃത്വത്തിൻ്റെ മൗനം അണികൾക്കിടയിൽ ചർച്ചയാകുമ്പോൾ

സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം- 01 കാസർകോട്: മുസ്ലിം ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ സർവ്വതും ആരോപണങ്ങൾക്ക് ഇടയാകുന്ന സാഹചര്യം ചർച്ച ചെയ്ത് ലീഗ് അണികൾ. മുൻകാല ഭരണ…

0 Comments

ചക്കര ബസാറിൽ ചിതറി കിടന്ന വ്യാപാരികളെ ഒരു കുടക്കീഴിൽ അണിനിരത്തി; അവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപ്പെട്ടു; സാമ്പത്തികമായി പലരേയും സഹായിച്ചു; അകാലത്തിൽ അകന്നുപോയ ഞങ്ങളുടെ റഹീംച്ച; കാസർകോടിൻ്റെ സാംസ്ക്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു മരണം

മരണങ്ങൾ കടന്നു വരുന്നത് മുന്നറിയിപ്പില്ലാതെയാണല്ലോ..? നിനച്ചിരിക്കാതെ ചില വ്യക്തികളുടെ മരണം ആയുസ് മുഴുവനും ഓർമ്മയിൽ തങ്ങി നിൽക്കും. വർഷം എട്ട് പിന്നിടുമ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ടവരായിരുന്ന എ.എം.എ റഹീംച്ചയുടെ…

0 Comments

കഴിഞ്ഞ കുറേ നാളായി ഒറ്റ അക്കത്തിലായിരുന്ന കൊറോണ കഴിഞ്ഞ ദിവസം പത്തായും ഇന്ന് 26 ആയും വർധിച്ചു; ജനം കൂടുതൽ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ വായിച്ച് അറിയാം

തിരുവനന്തപുരം: കുറച്ചു ദിവസങ്ങളുടെ ആശ്വാസത്തിന് ശേഷം സംസ്ഥാനത്ത് കോവിദഃ രോഗികളുടെ എണ്ണം കൂടി. വ്യാഴാഴ്ച്ച മാത്രം സംസ്ഥാനത്ത് 26 പേര്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നെഗറ്റീവായത് മൂന്ന്…

0 Comments

ജില്ലയിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് മുൻസിപ്പാലിറ്റി പരിധിയിൽ 65 വയസ്സുള്ള വ്യക്തിക്കും കൊറോണ; വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് പത്തുപേർക്ക്; മറ്റുള്ളവരുടെ വിവരം ഇങ്ങനെ

കാസർകോട്: മഹാരാഷ്|ട്രയിൽ നിന്ന് മേയ് നാലിന് വരികയും പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്ന 50 വയസുള്ള വ്യക്തിയും,…

0 Comments

മാധ്യമ ലോകവുമായി പുലബന്ധം ഇല്ലാത്തവർ ക്യാമറയും തുക്കി നടന്നാൽ അവരെ സല്യൂട്ട് ചെയ്യും; വർഷങ്ങളോളം പരിചയ സമ്പന്നരായ മാധ്യമ പ്രവർത്തകനെ കണ്ടാൽ തടഞ്ഞ് നിർത്തി അപമാനിക്കും; കാസർകോട്ടെ ചില പോലീസുകാർ ഇങ്ങനെയാണ്; കഴിഞ്ഞ ദിവസവും മോശം അനുഭവം; പ്രതിഷേധം ശക്തം

കാസർകോട്: മാധ്യമ പ്രവർത്തകനെ പോലീസ് തടഞ്ഞ് മോശമായ രീതിയിൽ പെരുമാറി. ജില്ലാ ചാനലായ "കാസർകോട് വിഷൻ" റിപോർട്ടർ ക്കാണ് പോലീസിൻ്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായത്.…

0 Comments