വ്യാജ വീഡിയോ ചമച്ച കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു; ദേശാഭിമാനിക്ക്‌ ഏഷ്യാനെറ്റ്‌ നോട്ടീസ്‌ അയച്ചു, ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കള്ളമാണെന്ന് ആരോപിച്ചിട്ടില്ല

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാര്‍ത്ത ചമച്ചു, ഏഷ്യാനെറ്റിനെതിരെ പൊലീസ് അന്വേഷണം’ എന്ന മാര്‍ച്ച്‌ നാലിന് പ്രസിദ്ധീകരിച്ച വാര്‍ത്തമുതല്‍

0 Comments

1000 ദിവസം പൂര്‍ത്തിയാക്കി ഖാസി സമരം; 29ന് പ്രക്ഷോഭ പരിപാടിയുമായി സമസ്ത ജില്ലാ മുശാവറ, ജസ്റ്റിസ് കമാല്‍ പാഷ സംബന്ധിക്കും

ഉന്നത സി.ബി.ഐ സംഘത്തിൻ്റെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്തണം

0 Comments

കണ്ണൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് സ്റ്റേഷനിലേക്ക് ഇവർ തന്നെയാണ് മരിക്കുന്ന വിവരം അറിയിച്ചത്

കഴിഞ്ഞ 16ന് ക്ഷേത്രത്തിൽ ഇവർ വിവാഹിതർ ആവുകയായിരുന്നു

0 Comments

സാലറി അക്കൗണ്ടില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റണ്ട് തൊട്ടിട്ടില്ല ; സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 500 മുതല്‍ മുകളിലോട്ട്, കൈക്കൂലിയായി കുടംപുളിയും തേനും റെഡിമെയ്‌ഡ്‌ ഷര്‍ട്ടുകളും, പ്രതി റിമാണ്ടിൽ

നാട്ടുകാർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു

0 Comments

സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് തിളക്കവുമായി മലയാളികള്‍; ഫലം പ്രഖ്യാപിച്ചപ്പോൾ ഇഷിത കിഷോറിന് ഒന്നാം റാങ്ക്

പരീക്ഷയുടെയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക

0 Comments

കാസർകോട് ലഹരിമരുന്ന് നൽകി ആൺകുട്ടിയെ പീഡിപ്പിച്ച മുസ്ലീംലീഗ് നേതാവ് ഒളിവിൽ; മറ്റൊരു യുവാവും പ്രതിയാണ്

മുഹമ്മദ് കുഞ്ഞി പഞ്ചായത്ത് അംഗമെന്ന സ്ഥാനം രാജിവെക്കണമെന്ന് സി.പി.എം

0 Comments

അപകടത്തിൽ മരിച്ച ഫയർമാൻ രഞ്ജിത്തിന്‍റെ കണ്ണ് ദാനം ചെയ്യും; കിൻഫ്ര തീപിടിത്തത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് ഇടയിലാണ് അപകടം

വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു

0 Comments

അടുത്തിടെ രണ്ട് ഗോഡൗണുകളിൽ തീപിടിത്തം; അട്ടിമറികൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ജില്ലാ കളക്ടർ, മെഡിക്കൽ സർവീസസ് കോർപറേഷൻ തീപിടിത്തത്തിൽ ദുരൂഹത?

രാസ വസ്‌തു സൂക്ഷിച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്

0 Comments