എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കോളജിലേക്ക് എസ്‌.എഫ്‌.ഐ മാര്‍ച്ചിൽ സംഘര്‍ഷം

രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

0 Comments

എല്ലാവർക്കും ഇൻ്റെർനെറ്റ് എന്നു പറഞ്ഞപ്പോൾ സ്വപ്‌നമെന്ന് കരുതി, അത് യാഥാർഥ്യം ആയിരിക്കുന്നു; കെ ഫോൺ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

എത്രയും വേഗം ഇൻ്റെർനെറ്റ് സേവനം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി

0 Comments

സ്വത്ത് തര്‍ക്കത്തിൽ പ്രഭാകര നോണ്ടയെ കൊലപ്പെടുത്തിയ കേസ്; സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍, മൂന്ന് പേര്‍ പൊലീസ് വലയിൽ

സഹോദരന്‍ ജയറാം നോണ്ടയും മറ്റൊരാളും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവന്ന വിവരം

0 Comments

ബ്രിജ് ഭൂഷനെതിരായ എഫ്‌.ഐ.ആര്‍; പരിശീലന കേന്ദ്രങ്ങള്‍, അന്താരാഷ്ട്ര വേദികള്‍ ഉള്‍പ്പെടെ എട്ട് സ്ഥലങ്ങളില്‍ വെച്ച്‌ ലൈംഗികാതിക്രമം നടത്തി

സ്വകാര്യ ഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്‌പര്‍ശിച്ചു

0 Comments

ലഹരി മരുന്ന് നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; താമരശേരി ചുരത്തില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍, അന്വേഷണം ഊർജിതമാക്കി

ലഹരിമരുന്ന് നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി

0 Comments

ഇളയരാജയ്ക്ക് 80 മത് പിറന്നാള്‍; ആശംസ അറിയിച്ച്‌ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, സംഗീത ചക്രവര്‍ത്തിയെന്ന് കമല്‍ ഹാസന്‍

സംഗീത ഉപകരണങ്ങളെയല്ല ഹൃദയങ്ങളെയാണ് ഇളയരാജ തഴുകി ഉണര്‍ത്തിയത്

0 Comments

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; തീവ്രഹിന്ദു സംഘടനാ പ്രവർത്തകരായ ഏഴുപേര്‍ അറസ്റ്റില്‍

പെൺകുട്ടികളെ സുരക്ഷിതമായി കേരളത്തിലേക്ക് എത്തിച്ചു

0 Comments

കേന്ദ്ര സര്‍ക്കാര്‍ ബ്രിജ് ഭൂഷനെ ഭയപ്പെടുന്നത് എന്തുകൊണ്ട്? പോക്സോ നിയമം ഭേദഗതി ചെയ്യാൻ അയോധ്യയില്‍ സന്യാസിമാരുടെ സമ്മേളനം വിളിച്ചു

പാര്‍ലമെണ്ട് മന്ദിരത്തിൻ്റെ ഉദ്ഘാടന വേളയില്‍ തണുത്ത ഇരിപ്പിടം ബ്രിജ് ഭൂഷന് ബി.ജെ.പി ഉറപ്പാക്കി

0 Comments