മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ പേഴ്‌സണൽ സ്റ്റാഫ് സ്വർണ കടത്തിനിടയിൽ അറസ്റ്റിൽ; അരകിലോ കള്ളകടത്ത് സ്വർണം പിടിച്ചെടുത്തു

55 ലക്ഷം രൂപ വിലമതിക്കുന്ന കള്ളക്കടത്ത് സ്വർണം കടത്താൻ ശ്രമിച്ചു

0 Comments

പിണറായി സർക്കാരിന് മലബാറിനോട് അയിത്തം; പത്താം ക്ലാസ് പാസായിട്ടും തുടർപഠനം നടത്താൻ കഴിയാതെ വിദ്യാർത്ഥികൾ പെരുവഴിയിൽ: പി.കെ ഫിറോസ്

ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉൽഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

0 Comments

പാക്കം ഗവൺമെണ്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ്‌ടു പാസായ വിദ്യാർത്ഥികൾക്ക് അനുമോദനവും

ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.അരവിന്ദ മുഖ്യാതിഥിയായി

0 Comments

ഇരുപതോളം കേസുകളിലെ പ്രതി കാസര്‍കോട്ട് അറസ്റ്റിൽ; നഗരത്തിലെ ബാര്‍ ഹോട്ടലില്‍ ഒളിച്ച് ജോലി ചെയ്യുമ്പോൾ ആണ് പിടിയിലായത്

രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റഹീമിനെ കസ്റ്റഡിയിലെടുത്തത്

0 Comments

കാറഡുക്ക അഗ്രികള്‍ച്ചര്‍ സഹകരണ സംഘം തട്ടിപ്പ്; സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ്, മുഖ്യപ്രതിയെ ഉടൻ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ ശക്തമായ സമര പരിപാടികൾ

ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു

0 Comments

രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില; 50 ഡിഗ്രി സെല്‍ഷ്യസും കടന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൾ, ഡല്‍ഹിയില്‍ മലയാളി പൊലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു

രാജസ്ഥാനിലെ ഫലോദിയില്‍ 51 ഡിഗ്രി സെല്‍ഷ്യസാണ് ബുധനാഴ്‌ച രേഖപ്പെടുത്തിയ താപനില

0 Comments

പ്ലസ് വണ്‍ പ്രതിസന്ധിക്ക് എതിരെ മുസ്ലിം ലീഗ് പ്രതിഷേധം; മലബാറിലെ ആറ് ജില്ലകളിൽ നടന്ന കളക്ടറേറ്റ് മാര്‍ച്ചിൽ പ്രതിഷേധം

പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണ്

0 Comments