“സക്സസ് ഫിയസ്റ്റ” നഗരസഭാ തലത്തില്‍ ഫുട്ബോള്‍ ടീം രൂപീകരിക്കും; കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ'' യുടെ ഭാഗമായി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും ചാമ്പ്യന്‍ഷിപ്പിലൂടെ മികച്ച താരങ്ങളെ…

0 Comments

പടന്ന അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പെട്ട് ഒരു മരണം; 35 തൊഴിലാളികളെ രക്ഷിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കാസർകോട്: പടന്ന വില്ലേജിലെ അഴിത്തല തീരദേശ പോലീസ് സ്റ്റേഷൻ്റെ അടുത്തുള്ള അഴിമുഖത്ത് വലിയപറമ്പ ഭാഗത്തുനിന്ന് വന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍ പെട്ടു. 37പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 35…

0 Comments

കരിയർ ഗൈഡ് സൗഹൃദ കോഡിനേറ്റർമാർക്കായുള്ള ത്രിദിന സഹവാസ പരിശീലന ക്യാമ്പിന് തുടക്കമായി

കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ ജില്ലയിലെ കരിയർ ഗൈഡ് സൗഹൃദ കോഡിനേറ്റർമാർക്കായി സംഘടിപ്പിച്ച ത്രിദിന…

0 Comments

ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 17ന്

കാസറഗോഡ്: ഒക്ടോബര്‍ 11ന് പൊതു അവധിയെ തുടര്‍ന്ന് മാറ്റിവെച്ച വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (നേരിട്ടുള്ള നിയമനം ആന്റ് എന്‍.സി.എ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള…

0 Comments

മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും; കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ന്യൂഡൽഹി: കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൻ്റെയും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും തീയതിയാണ് പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും.…

0 Comments

മടിയൻ കൂലോം ക്ഷേത്ര നവീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി പ്രവാസികളും നാട്ടുകാരും

കാഞ്ഞങ്ങാട്: മടിയൻ കൂലോം ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിവിധ കഴകങ്ങളുടെയും കൂട്ടായ്മകളുടെയും തറവാടുകളുടെയും ഭക്ത ജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. തിരുസന്നിധിയിലെ നവീകരണ…

0 Comments

വൈദ്യുതി ബോർഡ് ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരണം; കാസർകോട് 16ന് ബുധനാഴ്ച

കാസറഗോഡ്: വൈദ്യുതി ഉപഭോക്തൃ സേവന നിയമത്തിൻ്റെ ഭാഗമായി കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന്നായി കെ.എസ്.ഇ.ബി ലിമിറ്റഡിൻ്റെ കീഴിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഇന്റെർണൽ…

0 Comments

മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ

കാഞ്ഞങ്ങാട്: ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങളെ നിലനിർത്തേണ്ടത് എല്ലാവരുടെയും കടമയാണെന്നും മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം നിർവഹിക്കാൻ തയ്യാറാവണമെന്നും കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു…

0 Comments

ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ

കാസര്‍കോട്: ഇടത് മുന്നണിയുമായി തെറ്റിപ്പിരിത്ത ശേഷം പി.വി അൻവർ എം.എൽ.എ ആദ്യമായി കാസർകോട് സന്ദർശിച്ചു. പുതുതായി രൂപീകരിച്ച ഡി.എം.കെ എന്ന കൂട്ടായിമക്ക് ശക്തിപകരുന്ന വിധമാണ് അൻവറിൻ്റെ സന്ദർശനം.…

0 Comments

ചീമേനി ചെമ്പ്രങ്കാനത്തെ പി.കെ ശശിധരൻ്റെ പ്രാർത്ഥന പൂർത്തീകരിക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഹൊസ്‌ദുർഗ് രാജേശ്വരി മഠത്തിൽ എത്തി; ക്ഷേത്രത്തിൽ നെയ് വിളക്കും സമർപ്പിച്ചു

കാഞ്ഞങ്ങാട്: കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ണിത്താൻ വിജയിച്ചാൽ ഹൊസ്‌ദുർഗ് രാജേശ്വരി മഠത്തിൽ ഉണ്ണിത്താൻ്റെ പേരിൽ അലങ്കാര പൂജ നടത്തും എന്നതായിരുന്നു ചീമേനി ചെമ്പ്രംകാനത്തെ പി. കെ ശശിധരൻ…

0 Comments