ഗവ.മെഡിക്കൽ കോളേജ് പൂർണസജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ; ഉക്കിനടുക്കയിൽ എത്തി പ്രവൃത്തി വിലയിരുത്തി; വിദ്യാർത്ഥികളുമായും ജീവനക്കാരുമായും സംവദിച്ചു; കൂടുതൽ അറിയാം..

ബദിയടുക്ക(കാസറഗോഡ്): ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ഉക്കിനടുക്കയിലുള്ള കാസർകോട് ഗവ. മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്തി പൂർണ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ…

0 Comments

പിതാവിനേക്കാളും കരുത്തൻ, ഇറാൻ്റെ നിഴൽ രൂപമായിരുന്ന 56കാരൻ; അമേരിക്ക- ഇസ്രായേൽ ആദ്യമേ ലക്ഷ്യം വെച്ചതും ഇദ്ദേഹത്തെ; പരമോന്നത നേതാവായി അധികാരമേറ്റ മുജ്തബ ആരാണ്.? കൂടുതൽ അറിയാം..

ദില്ലി: അമേരിക്ക-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ പിൻഗാമിയായി മകൻ മുജ്‌തബ അലി ഖമനെയി ചുമതല ഏറ്റു. അമേരിക്കയുടെയും ഇസ്രായലിൻ്റെയും വലിയ…

0 Comments

ഗതാഗത മന്ത്രിയുടെ അവിഹിതം തുറന്നുപറഞ്ഞ് ഭാര്യ; പറയാൻ പറ്റാത്തവിധം വളരെ മോശം സാഹചര്യത്തിലാണ് വാളകത്തെ വീട്ടിൽ കണ്ടത്; പരസ്ത്രീ ബന്ധത്തിൽ ഉലയുന്ന കേരള രാഷ്ട്രീയം; ഡി.ജി.പിക്ക് പരാതി; കൂടുതൽ അറിയാം..

കൊല്ലം: ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌ കുമാറിനെതിരെ ഉയർന്ന ഗുരുതര ആരോപണത്തിൽ ഉലഞ്ഞ് കേരളം രാഷ്ട്രീയം. മന്ത്രിയുടെ ഭാര്യ തന്നെ മാധ്യമങ്ങളോട് സംസാരിച്ചതും സർക്കാരിന് തലവേദനയായി. മന്ത്രിക്ക് അവിഹിത…

0 Comments

ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ; കരമാർഗം അയൽരാജ്യത്ത് എത്തിക്കുകയാണ് ആദ്യ ലക്ഷ്യം; വിദ്യാർഥികൾ അടക്കം നിരവധിപേർ കുടുങ്ങികിടക്കുന്നു; ജാഗ്രതയോടെ ഇന്ത്യൻ എംബസി; കൂടുതൽ അറിയാം..

ദില്ലി: ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. ഇറാനിലെ അയൽരാജ്യങ്ങളിലേക്ക് കരമാർഗം എത്തിച്ച് അവിടെനിന്നും ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി ഇത് സാധ്യമാകും…

0 Comments

പശ്ചിമ ബംഗാൾ ഗവർണർ മലയാളിയായ സി.വി ആനന്ദബോസ് രാജിവെച്ചത് ബി.ജെ.പി നൽകിയ പരാതിക്ക് പിന്നാലെ.? അമിത് ഷായുടെ കർശന നിർദേശം; കൂടുതൽ അറിയാം..

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ മലയാളിയായ സി.വി ആനന്ദബോസ് രാജിവെച്ചത് ബി.ജെ.പി നൽകിയ പരാതിക്ക് പിന്നാലെയെന്ന് റിപ്പോർട്ട് പുറത്ത് വരികയാണ്. ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സുവേന്ദു അധികാരി…

0 Comments

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മുതാളിമാരെ ഞെട്ടിച്ച് നഴ്‌സുമാരുടെ പടുകൂറ്റൻ റാലി; തിരുവനന്തപുരം അക്ഷരാർത്ഥത്തിൽ വീർപ്പ് മുട്ടി; പ്രധാന ആവശ്യങ്ങളും തുടർന്നുള്ള നടപടിയും; കൂടുതൽ അറിയാം..

തിരുവനന്തപുരം: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിയ സമരം തിരുവനന്തപുരത്തെ അക്ഷരാർത്ഥത്തിൽ വീർപ്പ് മുട്ടിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിലേക്ക് നഴ്‌സുമാരുടെ വലിയ ജനസഞ്ചയമാണ് ഒഴുകിയെത്തിയത്.…

0 Comments

അതി ദാരുണ സംഭവത്തിനാണ് കോഴിക്കോട് ഇന്ന് സാക്ഷിയായത്; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരണം സംഖ്യ 4 ആയി; സ്ലാബ് തകർന്നുള്ള അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്..

കോഴിക്കോട്: അതി ദാരുണ സംഭവത്തിനാണ് ഇന്ന് കോഴിക്കോട് സാക്ഷിയായത്. വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 4 പേര്‍ക്കും ജീവൻ നഷ്ടമായി.…

0 Comments

നേപ്പാൾ അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി; യു.പി, ബീഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം; കൂടുതൽ പരിശോധന..

ദില്ലി: അയൽ രാജ്യമായ നേപ്പാളിലുണ്ടായ കലാപത്തെ തുടർന്ന് ഇന്ത്യയിൽ ജാഗ്രതാ നിർദ്ദേശം. അതിർത്തി സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. യു.പി, ബീഹാർ, ഉത്തരാഖണ്ഡ്…

0 Comments

രാഷ്ട്രീയ, മത സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഉബൈദുല്ല കടവത്തിൻ്റെ നിര്യാണം; കാസറഗോഡ് ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു

കാസർകോട്: എൻ.സി.പി.എസ് കാസർകോട് ബ്ലോക്ക് മുൻ പ്രസിഡന്റും ജില്ലാ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും രാഷ്ട്രീയ, മത സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഉബൈദുള്ള കടവത്തിൻ്റെ ആകസ്മിക നിര്യാണത്തിൽ സർവ്വകക്ഷി…

0 Comments

മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതൻ്റെ ഭീഷണി; സുരക്ഷാ ശക്തമാക്കി പോലീസ്; 21,000-ത്തിലധികം ഉദ്യോഗസ്ഥരുടെ കാവൽ; മഹാ നഗരത്തിൽ സംഭവിക്കുന്നത്.? കൂടുതൽ അറിയാം..

മുംബൈ: മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതൻ്റെ ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കി പോലീസ്. മഹാരാഷ്ട്ര സംസ്ഥാനത്ത് ഉടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലഷ്കർ-ഇ-ജിഹാദി എന്ന…

0 Comments