പുറത്ത് ഇത്തിരി ഖദറൊക്കെ ധരിച്ചിട്ടുണ്ടെങ്കിലും ഉള്ളില്‍ നിറയെ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല; പരിഹാസവുമായി എം.എം.മണി

പ്രതിപക്ഷനേതാവ് എന്ന സ്ഥാനമെങ്കിലും നിലനിര്‍ത്തിപ്പോകാന്‍ പെടേണ്ട പാട് രാഹുല്‍ഗാന്ധിക്ക് അറിയില്ലല്ലോ !

0 Comments

കേരളാ സര്‍ക്കാരിനെ പൂര്‍ണമായി തളളാതെയും കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായും രാഹുൽ ഗാന്ധി

ചൈന കൈയടക്കിയ 1200 കിലോമീറ്റര്‍ എപ്പോള്‍ തിരിച്ചുപിടിക്കുമെന്ന് ഇന്നെങ്കിലും പറയണം. ബി.ജെ.പി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകര്‍ത്തു

0 Comments

ഒടുവില്‍ രാഹുലും പ്രിയങ്കയും ഹത്രാസില്‍; കൊല്ലപ്പെട്ട ദളിത്‌ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു

പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹി-യു.പി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു.

0 Comments

ഹത്രാസിലേക്കുള്ള യാത്രാമധ്യേ പോലീസുകാര്‍ ക്രൂരമായി പെരുമാറി; ലാത്തിച്ചാര്‍ജ്ജ് നടത്തി; മോദിജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാന്‍ കഴിയൂ എന്നുണ്ടോ; പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.പി ഭരണകൂടം സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ത്തിരുന്നു.

0 Comments

കര്‍ഷക പ്രതിഷേധം രാഹുല്‍ മുന്നില്‍ നിന്ന് നയിക്കും; ആദ്യം പഞ്ചാബില്‍, പിന്നീട് ഹരിയാനയില്‍; പദ്ധതി ആവിഷ്‌ക്കരിച്ച് കോണ്‍ഗ്രസ്

കാര്‍ഷിക ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശമനമുയര്‍ത്തി നേരത്തേയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

0 Comments

‘കഴിവുറ്റ പ്രധാനമന്ത്രിയുടെ കുറവ് രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്’; മന്‍മോഹന്‍ സിംഗിന് പിറന്നാളാശംസകളുമായി രാഹുല്‍ ഗാന്ധി

അര്‍പ്പണബോധമുള്ള നേതാവിന്‍റെ ലക്ഷ്യം സമൂഹത്തെ ബാധിക്കുന്ന ഏറ്റവും മോശമായ തിന്മകളെ ഉന്മൂലനം ചെയ്യുകയെന്നതാണ്.

0 Comments

പാത്രം കൊട്ടുകയും വിളക്ക് തെളിക്കുകയും ചെയ്യുന്നതിനെക്കാള്‍ പ്രധാനമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ; കേന്ദ്രസര്‍ക്കാര്‍ കോവിഡ് പോരാളികളെ അധിക്ഷേപിക്കരുതെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതാണ് കേന്ദ്ര സഹമന്ത്രിയുടെ വെളിപ്പെടുത്തലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

0 Comments

കോണ്‍ഗ്രസിന് വേണ്ടി പോരാടാന്‍ പാര്‍ട്ടിയെ നയിക്കണമെന്നില്ല; അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും

ഒരു സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയെ സേവിക്കാനാണ് താല്‍പര്യം. ഉത്തരവാദിത്ത സംസ്‌കാരം കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കണം.

0 Comments

ജനാധിപത്യത്തെ വ്യാജവാര്‍ത്തകളിലൂടേയും വിദ്വേഷ പ്രസംഗത്തിലൂടേയും തകര്‍ക്കുന്നത് അനുവദിക്കാനാവില്ല; കോണ്‍ഗ്രസ് ഫേസ്ബുക്കിനയച്ച കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ഫേസ്ബുക്ക് ഇന്ത്യാ വിവാദം ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണ് കത്തയച്ചത്.

0 Comments