പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ; ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു; ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധം; കൂടുതൽ അറിയാം..

കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി. ദേശീയപാത 66ന്‍റെ ആദ്യ…

0 Comments

പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി എത്തിയ വ്യോമസേനാ വിമാനം ദേശീയ പാതയിൽ ഇറക്കി; അസമിലെ ദിബ്രുഗഢ് ദേശീയ പാത 37 ലാണ് ചരിത്രപരമായ ലാൻഡിംഗ് നടത്തിയത്; കൂടുതൽ അറിയാം..

ദിബ്രുഗഢ്(അസാം): ഏക ദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ ദിബ്രുഗഢ് ദേശീയ പാത 37ൽ ചരിത്രപരമായ ലാൻഡിംഗ് നടത്തി. ദേശീയ പാതയിൽ നിർമ്മിച്ച പ്രത്യേക റൺവേയിലാണ്…

0 Comments

പരപ്പ ബ്ലോക്കിനെ ദേശീയ പുരസ്കാരത്തിന് അർഹമാക്കിയത് സമർപ്പണബോധവും ഉത്തരവാദിത്വ മനോഭാവവും; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കാസറഗോഡ്: പരപ്പ ബ്ലോക്കിനെ പ്രധാനമന്ത്രിയുടെ ദേശീയ പുരസ്കാരത്തിന് അർഹമാക്കിയത് സമർപ്പണബോധവും ഉത്തരവാദിത്വ മനോഭാവുമാണെന്ന് രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നീതി ആയോഗിൻ്റെ ആസ്പിരേഷണല്‍…

0 Comments

ദേശീയ പുരസ്കാരം ഏറ്റുവാങ്ങി കാസർകോട് ജില്ലാ കളക്ടർ; പ്രധാനമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത് പൊതു ഭരണ മികവിനുള്ള പുരസ്കാരം

ദില്ലി: കാസർഗോഡ് ജില്ലയിലെ പരപ്പ ആസ്പിറേഷൻ ബ്ലോക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ്- 2024 ന് അർഹമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും കാസർകോട്…

0 Comments

അമേരിക്ക ഇന്ത്യയുമായി അതിശയകരമായ വ്യാപാര ഇടപാടുകൾ നടത്താൻ പോകുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കിടെ ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: ഇരുരാജ്യങ്ങൾക്കുമിടയിലെ മികച്ച സാമ്പത്തിക സഹകരണത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും സംയുക്ത പ്രസ്താവനയിൽ ഇരുനേതാക്കളും വ്യക്തമാക്കി. വ്യാപാരത്തിലെ അസമത്വത്തെക്കുറിച്ച് ഇന്ത്യയും അമേരിക്കയും ഉടൻ ചർച്ചകൾ ആരംഭിക്കും. വൈറ്റ് ഹൗസിൽ നടന്ന…

0 Comments

ട്രംപുമായി കൂടിക്കാഴ്ച നാളെ; പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിൽ

വാഷിം​ഗ്ടൺ: ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. പെൻസിൽവാനിയ അവന്യൂവിലുള്ള ബ്ലെയർ ഹൗസില്‍ എത്തിയ മോദിയെ ഇന്ത്യൻ പ്രവാസി സമൂഹം ഭാരത് മാതാ കീ…

0 Comments

ലോകസഭയിൽ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി; ഭരണഘടനയിന്മേൽ നടത്തിയ ചർച്ചയിൽ സംഭവിച്ചത്..

ദില്ലി: ലോകസഭയിൽ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയിന്മേൽ നടത്തിയ ചർച്ചയിൽ മണിക്കൂറുകളോളം മോദി സംസാരിച്ചു. ഇതിനിടെയാണ് രാഹുലിനും പ്രിയങ്ക ഗാന്ധിക്കും മറുപടിയെന്നോണം മോദിയുടെ…

0 Comments

കുട്ടികളുടെ പാര്‍ലിമെന്റില്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വെള്ളരിക്കുണ്ടിലെ സെന്റ് എലിസബത്ത് സ്‌കൂളിലെ എയ്ബല്‍ ജിന്‍സ്

കാസര്‍കോട്: ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോട് കൂടി കാസർകോട് ജില്ലാ ശിശുക്ഷേമ സമിതി ശിശുദിന റാലിയും സ്റ്റുഡന്റ് പാര്‍ലിമെന്റും…

0 Comments

ശിശുദിനത്തിൻ്റെ ഭാഗമായി ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ; റാലിയിയും, സ്റ്റുഡൻ്റ് പാർലമെൻറിയും സംഘടിപ്പിക്കുന്നു; എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി മറ്റു പരിപാടികളും; സംഭവം ഇങ്ങനെ..

കാസർകോട്: ജില്ലാ ഭരണ സംവിധാനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതി നവംബർ 14 ന് സംഘടിപ്പിക്കുന്ന ബാലദിന ഘോഷയാത്ര വമ്പിച്ച…

0 Comments

സീതാറാം യെച്ചൂരിയുടെ വിയോഗം; യാത്രയാക്കാൻ എ.കെ.ജി ഭവനിൽ എത്തിയത് പ്രമുഖർ; ആദരാഞ്ജലികൾ..

ഡൽഹി: സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വെച്ചു. മുതിർന്ന നേതാക്കൾ പാർട്ടി പതാക പുതപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ…

0 Comments