രാജ് ഭവനില്‍ നിന്നുള്ള സമ്മർദ്ദം; ഗവര്‍ണ്ണര്‍ക്കെതിരേ കുറിപ്പെഴുതിയ പൊതുഭരണ സെക്രട്ടറിയെ സർക്കാർ മാറ്റി; മിനിറ്റുകള്‍ക്ക് ശേഷം നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു

നാളെ രാവിലെ 9 മണിക്ക് രണ്ടാം പിണറായി സര്‍ക്കാരിൻ്റെ രണ്ടാം നയപ്രഖ്യാപന പ്രസംഗം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തും.

0 Comments

രാജസ്ഥാനിലെ സന്യാസി സുകുമാരക്കുറുപ്പ്?; ബിവറേജസ് ഷോപ്പ് മാനേജരുടെ വെളിപ്പെടുത്തലിൽ ഊർജ്ജിതമായി അന്വേഷണം

സന്യാസി സുകുമാരക്കുറുപ്പ് തന്നെയെന്ന് ചെറിയനാട് സ്വദേശി ജോൺ സ്ഥിരീകരിച്ചു. സുകുമാരക്കുറുപ്പിൻ്റെ അയൽവാസിയായിരുന്നു ജോൺ.

0 Comments

കാസർകോട് മയക്കുമരുന്നായ എം.ഡി.എം.എയുടെ മൊത്ത വിൽപ്പനക്കാരിൽ ഒരാൾ പിടിയിൽ; കണ്ടെടുത്തത് 11 ഗ്രാം എം.ഡി.എം.എ

പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ സി.പി.ഓ മാരായ ഗണേശൻ, ശിവപ്രസാദ്. ഡ്രൈവർ നാരായണൻ എന്നിവർ ഉണ്ടായിരുന്നു

0 Comments

കാസർകോടും ബദിയടുക്കയിലും വന്‍ കഞ്ചാവ് വേട്ട; 46 കിലോ കഞ്ചാവുമായി 3 പേര്‍ അറസ്റ്റിലായി

പാടി നെല്ലിക്കട്ടയിലെ അബ്ദുറഹിമാൻ (52), നായൻമാർമൂല പെരുമ്പളക്കടവിലെ അഹമ്മദ് കബീർ (40), ആദൂർ കുണ്ടാറിലെ മുഹമ്മദ് ഹാരിസ് (36) എന്നിവരാണ് അറസ്റ്റിലായത്.

0 Comments

കാസർകോട് കന്യാലയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത ; പരാതിയുമായി നാട്ടുകാർ; പോലീസ് അന്വേഷണം ആരംഭിച്ചു

മരത്തിൽ നിന്ന് ഷോക്കേറ്റ് കുളത്തിൽ വീണ് മരിച്ചെന്ന് സ്ഥലമുടമ പറഞ്ഞപ്പോൾ പനി ബാധിച്ച് മരിച്ചെന്നായിരുന്നു തൊഴിലാളികൾ നൽകിയ വിവരം.

0 Comments

പോലീസ് ശേഖരിച്ച ആര്‍.എസ്.എസുകാരുടെ വിവരങ്ങള്‍ എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കി; പൊലീസുകാരന് പിരിച്ചുവിടാതിരിക്കാൻ കാരണംകാണിക്കല്‍ നോട്ടീസ്

കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍.എസ്.എസുകാരുടെ വിവരങ്ങള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു.

0 Comments

കാസർകോട് മന്ത്രി പങ്കെടുത്ത ചടങ്ങിൽ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; 2 പോലീസുകാര്‍ക്കെതിരെ നടപടി

അബദ്ധം മനസിലായത് മന്ത്രി സല്യൂട്ട് സ്വീകരിച്ചശേഷമാണ്. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്.

0 Comments

ഓച്ചിറയിൽ പൊലീസുദ്യോഗസ്ഥനെ സംഘിയാക്കാനുള്ള ബോധപൂർവ നീക്കം; ആരാണ് അഫ്സൽ?

ആര്യൻ മിത്ര എന്ന തൂലികാനാമത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിടുന്ന ഇയാളുടെ പല പോസ്റ്റുകളും വൈകൃതം നിറഞ്ഞതാണ്

2 Comments

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; വഴിയിൽ സ്വര്‍ണം തട്ടാന്‍ മറ്റൊരുസംഘവും; കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ ഒരു കിലോ സ്വര്‍ണ മിശ്രിതം പോലീസ് പിടികൂടി

കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ രണ്ട് പേരും പൊലീസ് പിടിയിലായി. തിരൂര്‍ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയില്‍ നിന്ന് സ്വര്‍ണം കടത്തിയത്.

0 Comments

കുമ്പള കിദുരിൽ നിന്നും 500 കിലോയിലധികം വരുന്ന വൻ വെടിമരുന്ന് ശേഖരം പിടികൂടി; ഒരാൾ പിടിയിൽ

റെയ്‌ഡിൽ കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ. കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ്.ഐ മനോജ്‌, ഹീതേഷ്, ഗോകുല. എസ്, സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു

0 Comments