മുഖ്യമന്ത്രിക്കെതിരായ നീക്കം; കസ്റ്റംസിന്റേത് എല്‍.ഡി.എഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളി: എ. വിജയരാഘവന്‍
എല്‍.ഡി.എഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു