ഏറ്റവും ഉയര്‍ന്ന നിരക്ക്; കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ 319; സമ്പര്‍ക്കത്തിലൂടെ രോഗം 4081 പേര്‍ക്ക്
നിരീക്ഷണത്തിലുള്ളവരില്‍ 1,89,759 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,836 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.