കേരളത്തിൽ പത്തുവരി പാത നിർമ്മിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞോ? ; പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ വാസ്തവം അറിയാം

കേരളത്തിൽ പത്തുവരി പാത നിർമ്മിക്കും എന്ന് സർക്കാർ പറഞ്ഞിട്ടില്ല. മെയ്‌ 28-ന് നടന്ന നയപ്രഖ്യാപന പരിപാടിയിലും അത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ല.

0 Comments

ഇവര്‍ പിണറായി മന്ത്രിസഭയിലെ മൂന്ന് വനിതാ മന്ത്രിമാര്‍; എതിരാളികളുടെ വെല്ലുവിളികളെ കരുത്താക്കിയ ആര്‍.ബിന്ദുവും വീണ ജോര്‍ജ്ജും ചിഞ്ചു റാണിയും

എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ബിന്ദു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍റെ ഭാര്യയുമാണ്.

0 Comments

പിണറായി വിജയനെ പ്രശംസിച്ചുകൊണ്ടുള്ള അഭിമുഖങ്ങൾ; യു.ഡി.എഫ് പ്രവര്‍ത്തകരോട് ക്ഷമ ചോദിച്ച്‌ ഫിറോസ്

ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരിൽ മത്സരിക്കാൻ സീറ്റ് നൽകിയത്.

0 Comments

രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 18ന്; ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

ഈ മാസം 17ന് രാവിലെ എൽ.ഡി.എഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം നൽകും എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

0 Comments

കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; കാസർകോട് 1139; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 301 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഇടതുവിജയം രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധി; വിജയത്തിന്‍റെ അവകാശി ജനങ്ങളാണെന്ന് പിണറായി വിജയൻ

ഞങ്ങൾ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കൂടുതൽ സീറ്റ് എൽ.ഡി.എഫ് നേടുമെന്ന് ഞങ്ങൾ പറഞ്ഞത്.

0 Comments

കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്; കാസർകോട് 566; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ; മരണങ്ങള്‍ 49

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5405 ആയി

0 Comments

രോ​ഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ ബെ‍ഡുകളുടെ എണ്ണം വ‍ർദ്ധിപ്പിക്കും; ആരോ​ഗ്യപ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്നം; നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരി​ഗണനയിലാണ്. കേരളത്തിലെ ആക്ടീവ് കേസുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 250 ശതമാനം വ‍ർദ്ധിച്ചു.

0 Comments

വാക്സിന്‍ ചലഞ്ചിന് വിമർശനം;രമേശ് ചെന്നിത്തലയേയും കേന്ദ്രമന്ത്രി വി.മുരളീധരനേയും പരിഹസിച്ച് മുഖ്യമന്ത്രി

ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തം പറയുന്ന നിലയാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുള്ളത്. സാധാരണഗതിയില്‍ മറുപടി പറയാതിരിക്കുന്നതാണ് നല്ലത്.

0 Comments