കേരളം സി.പി.എമ്മിന്‍റെ തറവാട്ടു സ്വത്തല്ല; കോടിയേരിയെ ബലിയാടാക്കി മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ട: വി. മുരളീധരന്‍
എം.ശിവശങ്കർ ഇ.ഡിയുടെ കസ്റ്റഡിയിലായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി കോടിയേരിയുടെ പാത പിന്തുടരുന്നില്ലെന്നും വി.മുരളീധരന്‍ ചോദിച്ചു.