മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിൽ

പത്തനംതിട്ട : ശബരിമലയിലെ സ്ഥിതി വിലയിരുത്തുന്നതിനും മണ്ഡലകാല ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ സന്നിധാനത്തെത്തി. വൈകീട്ടോടെ പമ്പയിലെത്തിയ മുഖ്യമന്ത്രി ഒമ്പതുമണിയോടെയാണ് നീലിമല കയറി സന്നിധാനത്തേക്ക്…

0 Comments

ഇന്ന് തിരുവോണം; എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. ഓണത്തിന് ഓരോ വര്‍ഷം ചെല്ലുന്തോറും പുതുമ കൂടുകയാണ് ചെയ്യുന്നത്. ശരിക്കും പഴമയുടെ ആഘോഷമാണ് ഓരോ…

0 Comments

പ്രമുഖ വിരലടയാള വിദഗ്ധന്‍ ഡോ.അടൂര്‍ സുരേന്ദ്രന്‍ അന്തരിച്ചു

അടൂര്‍: പ്രമുഖ വിരലടയാള വിദഗ്ധനും കാസര്‍കോട് ഫിംഗര്‍ പ്രിന്റ് ബ്യൂറോ മേധാവിയുമായിരുന്ന ഡോ.അടൂര്‍ സുരേന്ദ്രന്‍ (59) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അടൂരിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സുരേന്ദ്രനെ…

0 Comments

മാതാപിതാക്കളെ കൊന്ന് കിണറ്റിലിട്ട മകൻ, അയൽക്കാരോട് അവർ ദ്യാനത്തിനു പോയി എന്ന് പറഞ്ഞുവിശ്വസിപ്പിച്ചു; നാട്ടുകാരെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത് ഇങ്ങനെ

പത്തനംതിട്ട: പന്തളം പൊങ്ങലടി കാഞ്ഞിരംവിളയില്‍ മാതാപിതാക്കളെ കൊന്ന് കിണറ്റിലിട്ട മകൻ പിടിയിൽ. കെ എം ജോണ്‍ (70) ലീലാമ്മ ജോണ്‍ (62) എന്നിവരാണുമരിച്ചത്. ഇവരുടെ മകൻ മജോ…

0 Comments

സന്നിധാനത്തെ കൊടിമരത്തിലെ കേടുപാട് പരിഹരിച്ചു.

ശബരിമല: ശബരിമല സന്നിധാനത്തെ സ്വര്‍ണ കൊടിമരത്ത് മെര്‍ക്കുറി മൂലമുണ്ടായ കേടുപാട് പരിഹരിച്ചു. ശില്‍പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ് കൊടിമരം പൂര്‍വ സ്ഥിതിയിലാക്കിയത്. ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചതിന്…

0 Comments

ശബരിമലയിലെ സ്വര്‍ണക്കൊടിമരം നശിപ്പിച്ച സംഭവം; അഞ്ച് പേര്‍ കസ്റ്റഡിയില്‍.

ശബരിമല: ശബരിമല സന്നിധാനത്തെ പുതിയ സ്വര്‍ണക്കൊടിമരത്തിനു കേടുപാടു വരുത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പമ്പ കെ.എസ്.ആര്‍.ടി.സി…

0 Comments

ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ കേടുപാട്

ശബരിമല: കൊടിമരത്തില്‍ കേടുപാട് കണ്ടെത്തി. ശബരിമല സന്നിധാനത്തെ പുതിയ സ്വര്‍ണ്ണ കൊടിമരത്തിലെ ചില ഭാഗത്താണ് നിറംമാറ്റം കണ്ടെത്തിയത്. രാസപദാര്‍ത്ഥം ഉപയോഗിച്ച് നിറംമാറ്റം വരുത്തിയതെന്നാണ് സൂചന. സി.സി.ടി.വി ദൃശ്യങ്ങള്‍…

0 Comments

മല്ലപ്പള്ളിയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍.

പത്തനംതിട്ട: പഠിപ്പ് മുടക്ക് പ്രതിഷേധവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി നഗരത്തില്‍ പ്രകടനം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ആരോപണം. സംഭവത്തെ തുടര്‍ന്ന് നാളെ രാവിലെ ആറുമണി…

0 Comments

നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ സംഭവം: യുവതിയെ അറസ്റ്റ് ചെയ്തു.

പത്തനംതിട്ട:പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ തട്ടിക്കെണ്ട് പോയ സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശിനി ലീനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റാന്നി മാടത്തുംപടി…

0 Comments