നവജാതശിശുവിനെ ആശുപത്രിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ട്‌പോയി.

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ തുവതി തട്ടിക്കൊണ്ട് പോയി. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയെയും കാണാനില്ല.…

0 Comments

ഇന്ന് മകരവിളക്ക്: ഭക്തി നിറവില്‍ ശബരിമല.

ശബരിമല : അയ്യപ്പനെ ഒരു നോക്കുകാണുവാനുള്ള കാത്തിരിപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമല സന്നിധിയെ ഭക്തിസാന്ദ്രമാക്കി ദശലക്ഷം അയ്യപ്പ ഭക്തര്‍. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പന്റെ ദീപാരാധനയ്ക്കും പൊന്നമ്പലമേട്ടിലെ മകരജ്യോതിക്കുമായി…

0 Comments

ശബരിമലയില്‍ എരുമേലിപേട്ട തുള്ളല്‍ ഇന്ന്.

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. ശ്രീകൃഷ്ണ പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നതോടെ പേട്ടതുള്ളല്‍ ആരംഭിക്കും. ആദ്യം പേട്ട തുള്ളുന്നത് സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ…

0 Comments

തിരുവല്ല ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ വന്‍ കവര്‍ച്ച.

പത്തനംതിട്ട : തിരുവല്ലയില്‍ നഗരത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയ നോട്ടകളുമടക്കം 27 ലക്ഷം രൂപ…

0 Comments

ശബരിമലയില്‍ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ക്ക് പരിക്ക്.

ശബരിമല: ശബരിമല സന്നിധാനത്ത്  തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ തീര്‍ഥാടകര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ 6 പേരെ…

0 Comments

കേരളത്തില്‍ ഇനി താമര വിരിയുമോ..?

പത്തനംതിട്ട:ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കുമായി ബി.ജെ.പിയുടെ സംസ്ഥാന പഠന ക്യാമ്പ്  ചരല്‍ക്കുന്നില്‍ തുടങ്ങി. താഴേത്തട്ടിലെ പഠനക്യാമ്പുകള്‍ക്ക് ശേഷമാണ് നാലു ദിവസത്തെ സംസ്ഥാന പഠന ശിബരത്തിലേക്ക് ബി.ജെ.പി…

Comments Off on കേരളത്തില്‍ ഇനി താമര വിരിയുമോ..?

ശബരിമല അരവണ പ്ലാന്റില്‍ പൊട്ടിത്തെറി.

ശബരിമല: ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായി. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ല. അന്വേഷണം…

0 Comments

യുവതികള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കരുതെന്ന് – പ്രയാര്‍ ഗോപാലകൃഷ്ണന്‍.

ശബരിമല: പുണ്യനദിയായ പമ്പയില്‍ യുവതികള്‍ ഇറങ്ങിക്കുളിക്കുന്നത് അയ്യപ്പന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വ്രതശുദ്ധിയോടെ പമ്പയില്‍ എത്തുന്ന അയ്യപ്പന്മാരോടൊപ്പം വരുന്ന യുവതികളും പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത്…

0 Comments

മാലിന്യ സംസ്കരണത്തിന് രൂപരേഖ ഇല്ലാതെ പമ്പ.

ശമ്പരിമല: പമ്പയിലെ മാലിന്യനിക്ഷേപം തുടരുന്നതിന് കാരണം ആസൂത്രണത്തിലെ പിഴവെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മാലിന്യ സംസ്‌കരണത്തിനും മലിനജല ശുദ്ധീകരണത്തിനും പല പദ്ധതികളും നടപ്പാക്കിയെങ്കിലും പ്രതീക്ഷിച്ച ഫലം…

0 Comments

മണ്ഡലകാലം: ശബരിമലയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി.

ശബരിമല: മണ്ഡലകാലത്തോടനുബന്ധിച്ച് തീര്‍ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി. ഡിസംബര്‍ ഒന്നു മുതല്‍ ആറിടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതിനകം 35 സ്ഥലങ്ങളില്‍…

0 Comments