കേരളത്തിൽ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാൽ റംസാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തിൽ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ബുധനാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,…

0 Comments

മുൻകരുതൽ നടപടികൾ ഊർജിതം; സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപ സംശയിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു. എറണാകുളം കളമശേരി, തൃശൂർ, കോഴിക്കോട്…

0 Comments

‘നിപ’ ആറംഗ വിദഗ്ധ സംഘം കോഴിക്കോട്ട് നിന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു

കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് 'നിപ' രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. ആവശ്യമെങ്കിൽ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക്…

0 Comments

ഉള്ളി, ഉള്ളി സുരു എന്ന വിളി വേദനപ്പിക്കുന്നു; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കെ സുരേന്ദ്രൻ മനസ് തുറന്ന് പറഞ്ഞത്

കൊച്ചി∙ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിനില്ല ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മഞ്ചേശ്വരത്തു മത്സരിക്കേണ്ടതില്ലെന്നു നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ ലോക് സഭയിലേക്ക് മത്സരിച്ചത്. മഞ്ചേശ്വരത്ത് പ്രാദേശികമായ മറ്റു നേതാക്കള്‍ക്ക്…

0 Comments

കേരളത്തിൽ യു.ഡി.എഫിന്‍റെ വിജയത്തെ സഹായിച്ചത് സംഘപരിവാർ ആസൂത്രിത പദ്ധതി; ലക്ഷ്യം സി.പി.എമ്മിന്‍റെ സ്വാധീനം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്

കേരളത്തിൽ യു‍‍.ഡി.എഫ് നേടിയ വിജയം സംഘപരിവാർ ആസൂത്രിതമായി നടത്തിയ പദ്ധതിയുടെ ഭാ​ഗമാണെന്ന് വ്യക്തമാക്കി ദേശീയ മാധ്യമമായ ദി ഹിന്ദുവിന്‍റെ റിപ്പോർട്ട്. കേരളത്തിലെ സംഘപരിവാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് തയ്യാറാക്കിയ…

0 Comments

റംസാന്‍ പ്രമാണിച്ച് തിയതി നീട്ടി; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി . റംസാൻ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം .സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജൂൺ നാലിനോ…

0 Comments

ശബരിമലയിലെ ‘സുവര്‍ണാവസരം’ വോട്ടായില്ല; ശബരിമല പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്മാറാനൊരുങ്ങി ബി.ജെ.പി

പത്തനംതിട്ട: ശബരിമലയിലെ ‘സുവര്‍ണാവസരം’ വോട്ടായില്ല; ശബരിമല പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്മാറാനൊരുങ്ങി ബി.ജെ.പി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല സ്ത്രീ പ്രവേശത്തെ മുന്‍നിര്‍ത്തിയുള്ള പ്രചരണം വേണ്ടെന്ന തീരുമാനമെടുക്കാന്‍ ഒരുങ്ങി…

0 Comments

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സി.പി.എം ഭരിക്കുന്ന 2 പഞ്ചായത്തുകളില്‍ ബി.ജെ.പി ഒന്നാമത്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കോന്നി നിയോജകമണ്ഡലത്തില്‍ സി.പി.എം ഭരിക്കുന്ന രണ്ട് പഞ്ചായത്തില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി. നാല്പത് വര്‍ഷത്തിലധികമായി സി.പി.എം ഭരിക്കുന്ന കലഞ്ഞൂര്‍ പഞ്ചായത്തിലും മലയാലപ്പുഴ പഞ്ചായത്തിലുമാണ്…

0 Comments

ശബരിമലയിലെ സ്വര്‍ണം, വെള്ളി കണക്കുകളില്‍ ക്രമക്കേട്; റിപ്പോര്‍ട്ട് തേടിയെന്ന് കടകംപള്ളി, എല്ലാറ്റിനും കണക്കുണ്ടെന്ന് പദ്മകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തെ ചൊല്ലി ശബരിമലയില്‍ നിന്ന് പുറത്തുവന്ന പുതിയ വിവാദത്തില്‍ ദേവസ്വം പ്രസിഡന്‍റിന്‍റെ വിശദീകരണം തേടിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നാളെ…

0 Comments

തെരഞ്ഞെടുപ്പ്ഫലത്തിലൂടെ കേരളം ഭാരതത്തിലല്ല എന്ന് തെളിയിച്ചു; കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോൾ തോറ്റത് നന്മയും വിശ്വാസവും: രാജസേനൻ

ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളം ഭാരതത്തിലല്ല എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണെന്ന് സംവിധായകൻ രാജസേനൻ. ബി.ജെ.പി രാജ്യത്ത് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയിട്ടും കേരളത്തിൽ ഒരു സീറ്റുപോലും ലഭിക്കാത്തതിന്‍റെ രോഷം…

0 Comments