ബാങ്കിനെതിരെ വ്യാപക പ്രതിഷേധം; കാനറ ബാങ്കിൻ്റെ പല ശാഖകളും തുറക്കാനായില്ല; തിരുവനന്തപുരത്തെ മേഖലാ ഓഫീസ് അടിച്ചുതകര്‍ത്തു

തിരുവനന്തപുരം : ബാങ്കിൻ്റെ ജപ്തി നടപടിയിൽ ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തെ കാനറാ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ്…

0 Comments

മനുഷ്യത്വരഹിത നിലപാടാണ്‌ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്; കളക്ടറുടെ അന്വേഷണ റിപ്പോർട്ടും ബാങ്കിനെതിരെ; കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: കനറാ ബാങ്കിൻ്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവം ബാങ്കിനെതിരെ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവത്തിൻ്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌…

0 Comments

ബാങ്കിൻ്റെ ജപ്തിനടപടിയിൽ വ്യാപക പ്രതിഷേധം; അമ്മയും മകളും ആത്മഹത്യ ചെയ്യാൻ കാരണം ബാങ്ക് ഉദ്യോഗസ്ഥർ..?

തിരുവനന്തപുരം: കാനറാ ബാങ്കിൻ്റെ ജപ്തിനടപടിയിൽ വ്യാപക പ്രതിഷേധം. ജപ്തിനടപടി ഭയന്ന്‌ അമ്മയും മകളും ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. നെയ്യാറ്റിന്‍കര മാരായമുട്ടം…

0 Comments

പ്രതികൾക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുത്; ജാമ്യവും ഇല്ല; കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി ഒരു പാഠമാണ്

കൊല്ലം: മുൻ വൈരാഗ്യത്തില്‍ പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണെ (40) കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ…

0 Comments

പെട്രോള്‍- ഡീസല്‍ വില റോക്കറ്റ് പോലെ ഉയരും; ഒറ്റയടിക്ക‌് കൂടുന്നത് 5 രൂപ.? കാരണം ഇതാണ്..

ന്യൂഡല്‍ഹി: ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയുന്നതോടെ രാജ്യത്ത‌് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്ന് സൂചന. പെട്രോള്‍- ഡീസല്‍ വിലയില്‍ ലിറ്ററിന‌് ശരാശരി അഞ്ചുരൂപ ഒറ്റയടിക്ക‌് കൂട്ടാനാണ് എണ്ണ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര…

0 Comments

ഒരു യാത്രയ്ക്ക് കൊണ്ടു പോകുമോയെന്ന് മകന്‍; മകനെയും കൂട്ടി ജോലിക്കിറങ്ങി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍

മകന്‍റെ ഏറെ നാളത്തെ ആഗ്രഹം സാധിച്ചു നല്‍കിയ ഒരു അച്ഛനും ആഗ്രഹം സാധിച്ച സന്തോഷത്തിലിരിക്കുന്ന മകനുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരങ്ങള്‍. ആള്‍ ഡ്രൈവേഴ്‌സ് ചങ്ക് ബ്രദേഴ്‌സ് എന്ന…

0 Comments

ശബരിമലയുടെ പേരില്‍ സംഘപരിവാറില്‍ തമ്മിലടി: ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും ‘റെഡി ടു വെയിറ്റ‌്’ വക്താവ‌് പത്മപിള്ളയും പരസ്യ ഏറ്റുമുട്ടലിൽ

ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശത്തിലെ നിലപാടിനെചൊല്ലി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികലയും ‘റെഡി ടു വെയിറ്റ‌്’ വക്താവ‌് പത്മപിള്ളയും പരസ്യ ഏറ്റുമുട്ടലിൽ. ശബരിമല സംഘപരിവാറിന്‍റെ രാഷ്ട്രീയ…

0 Comments

ആനയ്ക്കായി അടികൂടുന്നവര്‍ കാണണം; കൊട്ടാരക്കരക്കാര്‍ ഉത്സവത്തിന് എഴുന്നള്ളിച്ചത്‌ ആനയെയല്ല ‘ആനവണ്ടി’യെയാണ്‌

ക്ഷേത്ര ഉത്സവങ്ങള്‍ക്ക്‌ ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട്‌ വിവാദങ്ങള്‍ സജീവമാകുന്നതിനിടെ വ്യത്യസ്‌തമായൊരു ഉത്സവക്കാഴ്‌ച്ചയ്‌ക്ക്‌ വേദിയൊരുക്കിയിരിക്കുകയാണ്‌ കൊട്ടാരക്കരക്കാര്‍. മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തിന്‌ ഇവിടെ എഴുന്നള്ളിച്ചത്‌ ആനയെയല്ല ‘ആനവണ്ടി’യെയാണ്‌! കെ.എസ്‌.ആര്‍.ടി.സി…

0 Comments

സ്ത്രീപ്രവേശന വിഷയത്തില്‍ വഞ്ചിക്കപ്പെട്ടു: സംഘപരിവാര്‍ നേതൃത്വത്തിന്‍റെ ശബരിമല മുതലെടുപ്പിനെതിരെ അണികള്‍

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ അണികളും നേതാക്കളും ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ തമ്മിലടി. ആര്‍.എസ്.എസ് ഹിന്ദു ഐക്യ വേദി, റെഡി ടു വെയ്റ്റ് ക്യാംപയിന്‍ അംഗങ്ങള്‍ തുടങ്ങി…

0 Comments

വീണാ ജോര്‍ജിനും രാജാജി മാത്യുവിനും ഓര്‍ത്തഡോക്‌സ് സഭയുടെ പരസ്യ പിന്തുണ ; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായ രാജാജി മാത്യുവിനും വീണാ ജോര്‍ജിനും ഓര്‍ത്തഡോക്‌സ സഭ പരസ്യ പിന്തുണ പ്രഖ്യാപിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലെ കളക്ടര്‍മാരോടാണ്…

0 Comments