അക്രമികള്‍ ‘പൊതുശല്യക്കാര്‍’; ശബരിമലയില്‍ അക്രമം നടത്തിയവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത; തങ്ങളെ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ബി.ജെ.പി

ശബരിമലയില്‍ അക്രമം നടത്തിയവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികളാക്കപ്പെട്ടവരെ ‘പൊതുശല്യക്കാര്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. 14 പേര്‍ക്കാണ്…

0 Comments

ഭക്ഷണം ചൂടാക്കി നല്‍കണമെന്നാവശ്യപ്പെട്ട യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലിച്ചതച്ചു; നമ്മുടെ കേരളത്തിലാണ്

ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഹോട്ടല്‍ ജീവനക്കാരുടെ അതിക്രൂരമായ മര്‍ദ്ദനം. ഒരു കാരണവുമില്ലാതെ ആളുകള്‍ അക്രമാസക്തമാകുന്ന സംഭവം പതിവാകുകയാണ്. റാന്നി ബ്ലോക്ക് പടിക്കല്‍ ഉള്ള ആതിര റെസ്റ്റോറന്റിലാണ് സംഭവം.…

0 Comments

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; പെരുവണ്ണാമൂഴി ഡാമിന്‍റെ ഷട്ടര്‍ തുറന്നു, ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു, കണ്‍ട്രോള്‍ റൂം തുറന്നു

ഇക്കുറി കാലവര്‍ഷത്തില്‍ വൈകി എത്തിയ മഴ ജനങ്ങളെ ദുരിതത്തിലാക്കുന്നു. പൊന്നാനിയില്‍ 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇവിടങ്ങളിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മലപ്പുറത്ത് കണ്‍ട്രോള്‍…

0 Comments

കാസർകോട് അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം/ കാസർകോട്: ജൂലൈ 18 മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.…

0 Comments

റിയാദിലെ ഹോട്ടലിൽ പര്‍ദ ധരിച്ച് നിൽക്കുന്ന മെറിന്‍ ജോസഫിൻ്റെ ഫോട്ടോ വൈറല്‍; പോക്‌സോ കേസ് പ്രതിയെ നാട്ടിലെത്തിക്കാൻ യുവ ഐ.പി.എസുകാരി കാണിച്ച സാഹസം..

റിയാദ്/ കൊച്ചി/ കൊല്ലം: പ്രവാസി മലയാളിയായ പോക്‌സോ കേസ് പ്രതിയെ സൗദി അറേബിയയിലെത്തി പിടികൂടി നാട്ടിലേക്ക് കൊണ്ടുപോയ കേരളത്തിലെ യുവ ഐ.പി.എസ് കാരിക്ക് മികച്ച കയ്യടി. 13…

0 Comments

ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞു നിർത്തി; ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തി; പോലീസ് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ സംഘർഷത്തിന് കൂട്ടുനിന്ന് അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവത്തിൽ പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.…

0 Comments

അഭയ എന്ന കന്യാസ്ത്രീ കൊല്ലപെട്ടിട്ട് വർഷം 27 കഴിഞ്ഞു; കേസ് ഇന്നും കോടതിയിൽത്തന്നെ; നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ വേഗത എന്ന് കൂടും..?

ദില്ലി: അഭയ എന്ന കന്യാസ്ത്രീയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആദ്യം ആത്മഹത്യയെന്ന് പൊലീസ് തന്നെ വിധിയെഴുതിയ…

0 Comments

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മിന്നുന്ന ജയം സമ്മാനിച്ചതില്‍ പിണറായി വിജയനുള്ള പങ്ക് വിസ്മരിക്കാന്‍ കഴിയില്ല: മുല്ലപ്പള്ളി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു മിന്നുന്ന ജയം സമ്മാനിച്ചതില്‍ പിണറായി വിജയനുള്ള പങ്ക് വിസ്മരിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയനോട് നന്ദിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. പത്തനംത്തിട്ട…

0 Comments

പി.ജെ ജോസഫ് ശ്രമിച്ചത്‌ കേരളാ കോണ്‍ഗ്രസിനെ ജോസഫ് ഗ്രൂപ്പാക്കാന്‍ , രണ്ടില ചിഹ്നം ആർക്കും വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി; കേരളാ കോൺഗ്രസിൽ സംഭവിക്കുന്നത്

കേരള കോൺഗ്രസിന്‍റെ രണ്ടില ചിഹ്നം ആർക്കും വിട്ടുകൊടുക്കില്ലെന്നും അതിനുവേണ്ടി ഏതറ്റംവരെ പോകാനും തയാറാണെന്നും കേരള കോൺഗ്രസ് (ജോസ് വിഭാഗം) ചെയർമാൻ ജോസ് കെ.മാണി എംപി. പാർട്ടിയെ ഹൈജാക്ക്…

0 Comments

ലക്ഷ്യമാക്കുന്നത് മുസ്ലിം -ക്രിസ്ത്യന്‍ പ്രവാസികളെ, മുരളീധരന്‍റെ വിദേശകാര്യ സഹമന്ത്രി സ്ഥാനം പ്രയോജനപ്പെടുത്തി കേരളത്തിൽ നിന്നുള്ള പ്രവാസികളില്‍ വേരൂന്നാന്‍ ബി.ജെ.പി

വി. മുരളീധരന്‍റെ വിദേശകാര്യ സഹമന്ത്രി സ്ഥാനം പ്രയോജനപ്പെടുത്തി പ്രവാസികളില്‍ വേരൂന്നാന്‍ ബി.ജെ.പി ശ്രമം. മുസ്‌ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ പ്രവാസികളെ പാർട്ടി അംഗങ്ങളോ അനുഭാവികളോ ആക്കാനാണ് നിര്‍ദേശം. പാർട്ടി…

0 Comments