വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ പാമ്പിനെ പിടിക്കുന്ന രീതിക്കെതിരെയും പഴി കേട്ടു; പാമ്പിന്‍ വിഷം വില്‍ക്കുന്നുവെന്നും ചിലര്‍ പ്രചരിപ്പിച്ചു; വാവ സുരേഷും പാമ്പ് പിടിത്തവും
പാമ്പുപിടിത്തം നിര്‍ത്തുമെന്ന തീരുമാനം മാറ്റി വാവ സുരേഷ്. ആളുകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് സുരേഷ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ നല്‍കിയ കേസുകളിലൊന്നും പോലീസ്…