ആന്ധ്രാതീരത്ത് അന്തരീക്ഷച്ചുഴി; സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്; ചൊവ്വാഴ്ച നാല് ജില്ലകളിലും ബുധനാഴ്ച ആറിടത്തും യെല്ലോ അലർട്ട്
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആന്ധ്രാതീരത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകുകയെന്നാണ് മുന്നറിയിപ്പ് സന്ദേശത്തിൽ…