മോഹൻലാലിനെ നിയമപരമായി നേരിടും; പരസ്യം പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നു.?

മലപ്പുറം: പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ജോലി മോഹന്‍ലാല്‍ ചെയ്യരുതെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്. മോഹന്‍ലാല്‍ വെറുമൊരു നടനല്ല. കേണലും പത്മഭൂഷന്‍ ജേതാവുമായ…

0 Comments

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടശേഷം ഭാര്യമാരെ ലൈംഗിക ബന്ധത്തിനായി പരസ്പരം കൈമാറി; സംഘം പോലീസ് പിടിയിൽ

സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ടശേഷം ഭാര്യമാരെ ലൈംഗിക ബന്ധത്തിനായി പരസ്പരം കൈമാറിയ സംഘം പോലീസ് പിടിയിൽ. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട സ്വദേശികളെയാണ് കായംകുളം പോലീസ്…

0 Comments

ന്യൂസ് റും അനാലിസിസുകള്‍ക്കും സര്‍വേ ഫലങ്ങള്‍ക്കുമപ്പുറം ഈ തെരഞ്ഞെടുപ്പ് ഫലം മാറുമോ? ഒരു വിശകലനം

പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നദിവസം, തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ മാത്രമാണ് പങ്കെടുത്തത്. മാതൃഭൂമി പത്രം ആ പരിപാടിയുടെതായി അടുത്തദിവസം പ്രസിദ്ധീകരിച്ചത് മോഡി പ്രസംഗിക്കുന്നതും നടക്കുന്നതും…

0 Comments

കെ.സുരേന്ദ്രന്‍ അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തെ മറികടന്ന് ശബരിമല പരാമര്‍ശവുമായി അമിത് ഷാ

പത്തനംതിട്ട: ശബരിമലയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം നിലനില്‍ക്കെ ശബരിമല പരാമര്‍ശവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥിയാണ്…

0 Comments

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ദളിത് സംഘടനകളോട് വോട്ടു തേടേണ്ടതില്ല എന്ന് വ്യക്തമാക്കി ആര്‍.എസ്.എസ് ലഘുലേഖ; എന്താണ് ഇവര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്ന് വിലയിരുത്തുന്നു

ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ദളിത് സംഘടനകളോട് വോട്ടു തേടേണ്ടതില്ലെന്ന് വ്യക്തമാക്കി ആര്‍.എസ്.എസ് ലഘുലേഖ പുറത്തിറക്കി. പത്തനംതിട്ട മണ്ഡലത്തിലെ കോന്നിയിലാണ് ഇതുസംബന്ധിച്ച് ആര്‍.എസ്.എസ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. കേരളാ…

0 Comments

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥി കെ. സുരേന്ദ്രന്‍; 240 കേസുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ബി.ജെ.പി മുഖപത്രമായ ജന്‍മഭൂമിക്ക് വേണ്ടി വന്നത് നാല് മുഴുവന്‍ പേജുകള്‍

പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ സ്വന്തം പേരിലുള്ളത് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ .സുരേന്ദ്രനാണ്. 240 കേസുകളുടെ വിവരങ്ങളാണ് കെ. സുരേന്ദ്രൻ പ്രസിദ്ധീകരിച്ചത്. ബി.ജെ.പിയുടെ…

0 Comments

നിലക്കലിൽ ബസ് അപകടം; നിരവധിപേർക്ക് പരിക്ക്

പത്തനംതിട്ട : നിലക്കലിൽ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ കുട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവർക്കും നിരവധി യാതക്കാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരിൽ അധികവും ആന്ധ്രാ - തമിഴ്‌നാട് സ്വദേശികളാണ്. ശബരിമല…

0 Comments

തുലാഭാരം നടത്തുന്നതിനിടെ അപകടം; തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ ശശി തരൂരിന് അമ്പലത്തിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയായിരുന്നു അപകടം. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി…

0 Comments

ലോക്സഭാ തെരഞ്ഞെടുപ്പ്; സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തില്‍; ചട്ടം ലഘിച്ചാല്‍ പിടിവീഴും

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തില്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശമനുസരിച്ച് രൂപവത്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാന-ജില്ലാതല കമ്മിറ്റികളാണ് നിരീക്ഷണം നടത്തുന്നത്.…

0 Comments

ഇ​ര കൂ​റു​മാ​റി​യെങ്കിലും പ്ര​തി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെട്ടു; അ​പൂ​ര്‍​വം കേ​സു​ക​ളി​ൽ ഒന്നായി അടൂര്‍ പീഡനക്കേസ്

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പന്ത്രണ്ടാം ക്ലാസ് വി​ദ്യാ​ര്‍​ഥി​നി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ന്നാം പ്ര​തി​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 21 വ​ര്‍​ഷം ത​ട​വ്. അ​ടൂ​രി​ല്‍ നി​ന്നും കാ​റി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​നെ​യും കൂ​ട്ടി…

0 Comments