വനിതാ മതിലും നടത്തി നവോത്ഥാനവും പ്രസംഗിക്കുന്നവരില്‍ നിന്ന് ഇത്തരം അധിക്ഷേപം പ്രതീക്ഷിച്ചില്ല; വിജയരാഘവന്‍റെ പരാമര്‍ശത്തിനെതിരെ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

പാലക്കാട്: കേരളത്തിലെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്. നവോത്ഥാനം പ്രസംഗിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇത്തരം അധിക്ഷേപം പ്രതീക്ഷിച്ചില്ലെന്ന്…

0 Comments

ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച്‌ സംസാരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: വിജയരാഘവന്‍

പാലക്കാട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ താന്‍ അധിക്ഷേപിച്ച് പ്രസംഗിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയ രാഘവന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്…

0 Comments

കേരളത്തില്‍ അതികഠിനമായ ചൂട് തുടരും; ജാഗ്രത നിര്‍ദ്ദേശം ചൊവ്വാഴ്ച വരെ നീട്ടി

തിരുവനന്തപുരം: കേരളത്തില്‍ അതികഠിനമായ ചൂട് തുടരും. ചൂടിനെതിരെ ഉള്ള ജാഗ്രത നിർദേശം ചൊവ്വാഴ്ച വരെ നീട്ടി. സംസ്ഥാനത്ത് വയനാട് ഒഴികെ ഉള്ള ജില്ലകളിൽ താപനില ശരാശരി രണ്ട്…

0 Comments

അഞ്ച് മാസമായി കൂലി ലഭിക്കുന്നില്ല; കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ദുരിതത്തിൽ

തിരുവനന്തപുരം: കേന്ദ്രം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി വ്യാപക പരാതി. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസങ്ങളായി കൂലി നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ച് മാസമായി കൂലി ലഭിക്കാത്തതിനാൽ…

0 Comments

എം.പി മാരുടെ ആസ്തി കൂടിയോ കുറഞ്ഞോ.? തെരഞ്ഞടുപ്പ് സമയത്ത് നാം അറിയണം.!

ദില്ലി: എം.പി മാരുടെ ആസ്തിയില്‍ വന്‍ വ‍ര്‍ദ്ധനവ്. 109 എം പിമാരുടെ സ്വത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്ലീം ലീഗ് എം.പിയായ…

0 Comments

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: 250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ്…

0 Comments

നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 25,000 രൂപ കെട്ടിവയ്ക്കണം. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 34 പ്രകാരമാണിത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ 12,500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.…

0 Comments

9 ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം: ചൂട് കൂടുകയാണ്..

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ 9 ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്…

0 Comments

കാസർ​കോട‌്, ഇടുക്കി, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, ജില്ലകളില്‍ ഭൂഗര്‍ഭ ജലത്തില്‍ വന്‍കുറവ്; വരൾച്ചയെ നേരിടാൻ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : കേരളത്തിൽ ഭൂഗര്‍ഭ ജലത്തില്‍ വന്‍കുറവുള്ള കാസർ​കോട‌്, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, ജില്ലകളില്‍ വരൾച്ച നേരിടാൻ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സർക്കാർ. പദ്ധതികൾക്ക് ഈ ജില്ലകൾക്ക‌്…

0 Comments

സി.പി.എമ്മിന്‍റെ ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി യുവതി; ഏത് അന്വേഷണത്തെയും നേരിടുമെന്നും ബന്ധമില്ലെന്നും പാര്‍ട്ടി വിശദീകരണം

പാലക്കാട്: സി.പി.എമ്മിന്‍റെ ഓഫീസില്‍ വെച്ച് യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ജില്ലയില്‍ ചെര്‍പ്പുളശേരി സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വെച്ച് പീഡനത്തിനിരയായി എന്നാണ്…

0 Comments