77.67 ശതമാനം; കേരളത്തില്‍ റെക്കോര്‍ഡ് പോളിംഗ്; വോട്ടെണ്ണല്‍ മേയ് 23ന്; മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം അറിയാം
കേരളത്തില്‍ ഇന്നലെ ഉണ്ടായത് റെക്കോര്‍ഡ് പോളിംഗ്. 77.67 ശതമാനമാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ്. 74.02 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിംഗ്. അടിയന്തരാവസ്ഥയ്ക്കുശേഷം…