താടിയും പ്രസ് ചെയ്ത് മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങാണോ പ്രസ് കോണ്‍ഫറന്‍സ് ; മോഡിയെ ട്രോളി വി.ടി ബല്‍റാം

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നരേന്ദ്ര മോഡി മാധ്യമങ്ങളെ അഭിമുഖീകരിച്ചതിനെ പരിഹസിച്ച് വി.ടി ബല്‍റാം രംഗത്ത്. താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്‌സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ്…

0 Comments

ബാങ്ക് ജീവനക്കാർക്ക് പകരം പോലീസ് കസ്റ്റഡിയിലെടുത്തത് കുടുംബാംഗങ്ങളെ; ആത്മഹത്യാ കുറിപ്പിൽ എല്ലാം ഉള്ളതായി പോലീസ്; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്നലെ വൈകിട്ടോടെയാണ് വീട്ടമ്മ ലേഖയും മകള്‍ വൈഷ്ണവിയും വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ…

0 Comments

ബാങ്കിനെതിരെ വ്യാപക പ്രതിഷേധം; കാനറ ബാങ്കിൻ്റെ പല ശാഖകളും തുറക്കാനായില്ല; തിരുവനന്തപുരത്തെ മേഖലാ ഓഫീസ് അടിച്ചുതകര്‍ത്തു

തിരുവനന്തപുരം : ബാങ്കിൻ്റെ ജപ്തി നടപടിയിൽ ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തെ കാനറാ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ്…

0 Comments

മനുഷ്യത്വരഹിത നിലപാടാണ്‌ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്; കളക്ടറുടെ അന്വേഷണ റിപ്പോർട്ടും ബാങ്കിനെതിരെ; കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: കനറാ ബാങ്കിൻ്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവം ബാങ്കിനെതിരെ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവത്തിൻ്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌…

0 Comments

പെട്രോള്‍- ഡീസല്‍ വില റോക്കറ്റ് പോലെ ഉയരും; ഒറ്റയടിക്ക‌് കൂടുന്നത് 5 രൂപ.? കാരണം ഇതാണ്..

ന്യൂഡല്‍ഹി: ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയുന്നതോടെ രാജ്യത്ത‌് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്ന് സൂചന. പെട്രോള്‍- ഡീസല്‍ വിലയില്‍ ലിറ്ററിന‌് ശരാശരി അഞ്ചുരൂപ ഒറ്റയടിക്ക‌് കൂട്ടാനാണ് എണ്ണ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര…

0 Comments

ട്രെയിനില്‍ ചവിട്ടുപടിയില്‍ യാത്ര ചെയ്യുന്ന ശീലമുള്ളവര്‍ ശ്രദ്ധിക്കുക; നിങ്ങളെ പിടികൂടാന്‍ റെയില്‍വെ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡെത്തുന്നു

ട്രെയിനിന്‍റെ ചവിട്ടുപടിയില്‍ ഇരുന്നും നിന്നും യാത്രചെയ്യുന്നവരെ പിടികൂടാന്‍ റെയില്‍വെ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡെത്തുന്നു. പാലക്കാട് ഡിവിഷനിലെ സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ് കുമാറിന്‍റെ മേല്‍നോട്ടത്തിലാണ് ഈ സ്‌ക്വഡ്…

0 Comments

ഹിന്ദു എന്ന മിഥ്യാഗോപുരം തകരുമ്പോള്‍

ജെ.രഘു  യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത അസ്തിത്വരൂപമാണ് 'ഹിന്ദു' എന്നത്. ഹിന്ദു എന്ന മിഥ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയ്ക്ക്, അതിനാല്‍, ഇന്ത്യന്‍ ജനതയുടെ നിത്യജീവിതത്തിലെ യഥാര്‍ത്ഥപ്രശ്‌നങ്ങളെ തിരിച്ചറിയാനോ അഭിസംബോധന ചെയ്യാനോ…

0 Comments

കുടുംബശ്രീ വഴി ഇനി മട്ടനും ചിക്കനും പാലും വീടുകളിലെത്തും; ഓണ്‍ലൈന്‍ ബുക്കിംഗുമായി ‘കുടുംബശ്രീ ഷോപ്പി’

സംസ്ഥാന വ്യാപകമായി കുടുംബശ്രീ ഇറച്ചി, മുട്ട, പാലുല്പന്ന വിൽപന ആരംഭിക്കുന്നു. മുഴുവൻ ജില്ലകളിലും കുടുംബശ്രീ ഷോപ്പി ആരംഭിച്ചാണ‌് പുതിയ ചുവടുവയ‌്പ‌്. ആവശ്യക്കാർക്ക‌് ഓൺലൈൻ ബുക്കിങ്ങിലൂടെ വീടുകളിൽ ഇറച്ചി…

0 Comments

കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ മുഖം മാറുന്നു; സ്റ്റാര്‍ ഹോട്ടലുകള്‍ പോലെ സ്മാര്‍ട്ടാകാന്‍ സ്മാർട്ട് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു

പാലക്കാട്: സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ മുഖം മാറുന്നു. നവീകരണം പൂര്‍ത്തിയായ പാലക്കാട് മലമ്പുഴ പോലീസ് സ്റ്റേഷന്‍ വേറിട്ട കാഴ്ചയാണ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് നല്‍കുന്നത്.…

0 Comments

മോഹൻലാലിനെ നിയമപരമായി നേരിടും; പരസ്യം പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നു.?

മലപ്പുറം: പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ജോലി മോഹന്‍ലാല്‍ ചെയ്യരുതെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്. മോഹന്‍ലാല്‍ വെറുമൊരു നടനല്ല. കേണലും പത്മഭൂഷന്‍ ജേതാവുമായ…

0 Comments