ആറ്റിങ്ങല്‍, കൊല്ലം, കണ്ണൂര്‍ മണ്ഡലങ്ങളെ ഒഴിവാക്കി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി; മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആറ്റിങ്ങല്‍, കൊല്ലം, കണ്ണൂര്‍ മണ്ഡലങ്ങളെ ഒഴിവാക്കി ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയായി. ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എം.ടി…

0 Comments

ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ ഐ ഗ്രൂപ്പുകൾ തുറന്ന പോരിലേക്ക് നീങ്ങിയപ്പോള്‍

ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ ഐ ഗ്രൂപ്പുകൾ തുറന്ന പോരിലേക്ക് നീങ്ങുന്നു. വയനാട്ടിൽ ടി. സിദ്ദിഖിനായി നിർബന്ധം പിടിച്ച ഉമ്മൻ‌ചാണ്ടിയാണ് പ്രശ്ങ്ങൾക്കു…

0 Comments

അവര്‍ തമ്മില്‍ കണ്ടാല്‍ കീരിയും പാമ്പും പോലെയാണ് എന്ന് പറയുന്നത് കേട്ടിട്ടില്ലേ? കീരിയും പാമ്പും ശത്രുക്കള്‍ ആണെന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നറിയാമോ?

പാമ്പുകളെ കൊല്ലുന്ന കാര്യത്തില്‍ ഏറ്റവും കൂടുതല്‍ സാമര്‍ത്ഥ്യം ഉള്ള ജീവിയാണ് കീരി. പാമ്പിനെ കീഴ്പ്പെടുത്താനുള്ള കീരിയുടെ പല അടവുകളില്‍ ഒന്ന് വളരെ വേഗം ഒഴിഞ്ഞുമാറലാണ്.ഒരിക്കല്‍ കൊത്തിയിട്ടു പാമ്പ്…

0 Comments

ബി.ജെ.പി സംസ്ഥാന നേതൃത്വം കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറി; പരിഗണിക്കാതെ കേന്ദ്ര നേതൃത്വം; അനിശ്ചിതത്വങ്ങള്‍ തുടരുന്ന ബി.ജെ.പി

ന്യൂഡല്‍ഹി: ഇന്നലെ നടന്ന തുഷാർ വെള്ളാപ്പള്ളിയുമായുള്ള ചർച്ചകൾക്ക് ശേഷം ബി. ജെ. പി സംസ്ഥാന നേതൃത്വം കേരളത്തിലെ ലോക്സഭാ സ്ഥാനാർത്ഥി പട്ടിക കൈമാറിയെങ്കിലും കേന്ദ്ര നേതൃത്വം ഇന്ന്…

0 Comments

ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക: ഒഴിവാക്കപ്പെടുന്ന ശോഭാ സുരന്ദ്രനും എം.ടി രമേശും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ശോഭ സുരേന്ദ്രനും, എം.…

0 Comments

കേരളത്തിലെ 12 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ സിറ്റിംഗ് എം.പിമാരില്‍ ഒഴിവാക്കിയത് കെ.വി തോമസിനെ മാത്രം

ന്യൂഡൽഹി: കേരളത്തിലെ വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര ഒഴികെ 12 മണ്ഡലങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എറണാകുളം മണ്ഡലത്തില്‍ സിറ്റിങ് എം.പി. കെ.വി. തോമസിനെ…

0 Comments

കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ പുറത്തുവന്ന സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏക സ്ത്രീ സാന്നിധ്യം രമ്യാ ഹരിദാസ്

രാജ്യം നേരിടുന്ന 17ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക പുറത്തു വന്നപ്പോള്‍ അതിലെ ഏക സ്ത്രീ സാന്നിധ്യമായി മാറിയിരിക്കുകയാണ് കുന്ദമംഗലം…

0 Comments

അട്ടപ്പാടിയിലെ മല്ലീശ്വരൻമുടിയിൽ കാട്ടുതീ: അണയ്ക്കാന്‍ വനം വകുപ്പ് ഹെലികോപ്റ്റർ സഹായം തേടി

പാലക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുള്ള മല്ലീശ്വരൻമുടിയിൽ പടര്‍ന്ന നിയന്ത്രണ വിധേയമാകാത്ത കാട്ടുതീ കെടുത്തുന്നതിനായി വനം വകുപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും ഹെലികോപ്റ്റർ സഹായം തേടി. വനപാലകർക്ക്…

0 Comments

ബി.ജെ.പിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇന്ന്; കേന്ദ്ര സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഒഴിവാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളത്തിലെ മണ്ഡലങ്ങളായ പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍…

0 Comments

കേരളം വരണ്ടുണങ്ങാന്‍ ഇനി 28 ദിവസം കൂടി; ജലവിനിയോഗത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം; ലഭ്യമാകുന്ന കുടിവെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം

നാലാഴ്ചയ്ക്കു ശേഷം കേരളത്തിന്‍റെ സ്ഥിതി അതീവ ഗുരുതരമാകും. ശുദ്ധജലക്ഷാമത്തെ തുടര്‍ന്നു മരണങ്ങള്‍ സംഭവിക്കാനും സാധ്യതയെന്ന് വിലയിരുത്തല്‍. ശക്തമായ സൂര്യതാപത്തില്‍ പ്രകൃതിയിലെ പച്ചപ്പ് പൂര്‍ണമായും കരിഞ്ഞുണങ്ങിയതിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍,…

0 Comments