പാലക്കാട് ചിറ്റൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ നേതൃത്വത്തില്‍ സ്പിരിറ്റ് കടത്ത്

ചിറ്റൂര്‍: പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ നേതൃത്വത്തില്‍ സ്പിരിറ്റ് കടത്ത്. പെരുമാട്ടി സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അത്തിമണി അനിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു ചിറ്റൂരില്‍ സ്പിരിറ്റ്…

0 Comments

എൻ.ഐ.എ പറഞ്ഞ ഐ.എസ് റിക്രൂട്ട്മെന്റ് മാധ്യമങ്ങള്‍ ശ്രീലങ്കന്‍ സ്‌ഫോടനമാക്കി; ലങ്കൻ സ്ഫോടനത്തില്‍ മലയാളി ബന്ധമെന്ന വാർത്തകൾക്ക് പിന്നിൽ സംഭവിച്ചത്

കോഴിക്കോട്: കാസര്‍കോട്ടു നടന്ന ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അറസ്റ്റിനുശേഷം എന്‍.ഐ.എ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് കേരളത്തിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു വസ്തുതാവിരുദ്ധമായി. പാലക്കാട് സ്വദേശി റിയാസ്…

0 Comments

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു

ആലത്തൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറാന്‍…

0 Comments

സംസ്ഥാന സര്‍ക്കാരിന് വീണ്ടും അഭിമാനനേട്ടം; സാക്ഷരതാ മിഷന്‍ നടപ്പാക്കിയ തുടര്‍വിദ്യാഭ്യാസ പദ്ധതികളിലൂടെ രണ്ടുവര്‍ഷത്തിനിടെ സാക്ഷരരായത‌് 63,554 പേര്‍

വിദ്യാഭ്യാസ രംഗത്ത് വീണ്ടും മാതൃകാപരമായ നേട്ടവുമായി കേരള സർക്കാർ. സര്‍ക്കാര്‍ പദ്ധതിയില്‍ രണ്ടുവര്‍ഷത്തിനിടെ സാക്ഷരരായത‌് 63,554 പേര്‍. സാക്ഷരതാ മിഷന്‍ നടപ്പാക്കിയ ഏഴു സാക്ഷരത – തുടര്‍വിദ്യാഭ്യാസ…

0 Comments

ശ്രീലങ്കയിലെ ഭീകരാക്രമണം; കാസര്‍കോടും പാലക്കാടും എന്‍.ഐ.എയുടെ റെയ്ഡ്; ഒരാൾ പിടിയിൽ

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നടന്ന സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കാസര്‍കോടും പാലക്കാടും എന്‍.ഐ.എ റെയ്ഡ്. റെയ്ഡില്‍ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് നാഷണല്‍ തൗഹീദ്…

0 Comments

തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പ്; ഫലം വരും മുൻപേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങി രമ്യ ഹരിദാസ്

പാലക്കാട്: താന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയോട് പറഞ്ഞിട്ടുള്ളതായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. എന്നാല്‍ പാര്‍ട്ടി ഇതുവരെ ഈ വിഷയത്തില്‍…

0 Comments

അടിമുടി മാറാനൊരുങ്ങി കേരളാ ബി.ജെ.പി; പഞ്ചായത്ത് തലം മുതൽ സംഘടനയില്‍ പെ‍ാളിച്ചെഴുത്തു വരുത്തും; ശൈലി മാറ്റാൻ ആര്‍.എസ്.എസ്

പാലക്കാട് :കേരളത്തില്‍ പഞ്ചായത്ത് തലം മുതൽ ബി.ജെ.പിയില്‍ പെ‍ാളിച്ചെഴുത്തു വേണമെന്ന്‍ ആര്‍.എസ്.എസ് നേതൃയോഗം . ലോക്സഭാ സ്ഥാനാർത്ഥി നിർണയം മുതലുണ്ടായ അസ്വാരസ്യങ്ങൾ ഉൾപ്പെടെ കണക്കിലെടുത്താണ് ആര്‍.എസ്.എസ് നീക്കമെന്നാണു…

0 Comments

ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറക്കില്ല; വയനാട്, മലപ്പുറം ഒഴികെ 18 സീറ്റുവരെ നേടി 2004ലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന് സി.പി.എം

തിരുവനന്തപുരം: കേരളത്തിലെ അഞ്ചു ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന ബി.ജെ.പി- കോണ്‍ഗ്രസ് വോട്ടുകച്ചവടത്തെ അതിജീവിച്ച് ഇടതുമുന്നണി വന്‍ജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വയനാട്, മലപ്പുറം…

0 Comments

പ്രിസൈഡിംഗ് ഓഫീസറായാലും സംഘികൾ തെറി വിളിക്കും; ബിന്ദു തങ്കം കല്യാണി എഴുതുന്നു

ബിന്ദു തങ്കം കല്യാണി ഇന്ത്യയുടെ പരമോന്നത ജനാധിപത്യ പ്രക്രിയയിൽ പ്രിസൈഡിംഗ് ഓഫീസറായി തെരെഞ്ഞെടുപ്പു കമ്മീഷന്‍റെ ഓർഡർ പ്രകാരം ട്രയിനിംഗ് ക്യാമ്പുകളിൽ പങ്കെടുത്ത് ഡ്യൂട്ടി ചെയ്യാനെത്തിയതാണ് പട്ടാമ്പി സംസ്കൃത…

0 Comments

പ്രവര്‍ത്തകര്‍ പിരിച്ചെടുത്ത ഫണ്ട് പ്രചാരണം നടത്താന്‍ തന്നില്ല; കെ.പി.സി.സിക്കെതിരെ പാലക്കാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫണ്ട് അനുവദിക്കാത്തതില്‍ കെ.പി.സി.സി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍. പ്രചാരണത്തിന് ആവശ്യമായ ഫണ്ട് വിഹിതം നല്‍കാത്തതിനെ തുടര്‍ന്നാണ്…

0 Comments