കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികള്‍; സ്‌ക്രീനിങ് കമ്മിറ്റി തീരുമാനമാകാതെ പിരിഞ്ഞു; 15ന് വീണ്ടും ചേരും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. ഇന്ന്ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ഇതു സംബന്ധിച്ച് തീരുമാനമാകാതെ പിരിഞ്ഞു.…

0 Comments

അതൊരു ചൈനീസ് കപ്പലായിരുന്നു, വരുന്നത് പാകിസ്ഥാനിൽ നിന്നും; വിഴിഞ്ഞം കോസ്‌റ്റ് ഗാര്‍ഡിൻ്റെ മുന്നറിയിപ്പ് കൊച്ചി ആസ്ഥാനത്തെക്ക്; കഴിഞ്ഞ ദിവസം കേരളം മുൾമുനയിലായിരുന്നു..?

തിരുവനന്തപുരം: പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇതിനുപുറമെ കേരളമടക്കമുള്ള കടൽ തീർത്തും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം…

0 Comments

ഈ വനിത ദിനത്തിൽ എ.ബി.സി ഗ്രൂപ്പ് ഒരുക്കുന്നു സെൽഫി കോൺടെസ്റ്റ്

കണ്ണൂർ: ഈ വനിത ദിനത്തിൽ എ.ബി.സി ഗ്രൂപ്പ് പൊതു ജനങ്ങൾക്കായി സെൽഫി കോൺടെസ്റ്റ് നടത്തുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രചോദനം നൽകിക്കൊണ്ടിരിക്കുന്ന വനിതയോടൊപ്പം സെൽഫി എടുത്ത് 9061413331…

0 Comments

കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ജനകീയ സമിതികൾ, കുടിവെള്ള ക്ഷാമവും വരൾച്ചയും നേരിടാൻ മുൻകരുതൽ സ്വീകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കുടിവെള്ളക്ഷാമവും വരൾച്ചയും നേരിടാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. കടുത്ത വരൾച്ചയെ നേരിടുന്നതിനും വേനൽക്കാല ജലവിനിയോഗവും വിതരണവുമായി ബന്ധപ്പെട്ടും…

0 Comments

അപേക്ഷ ഇ-ഗ്രാന്‍സ് സോഫ്റ്റ്‌വെയറിലുടെ സമര്‍പ്പിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍, സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള ഒ.ഇ.സി. (മറ്റര്‍ഹ വിഭാഗം) വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഇ-ഗ്രാന്‍സ് സോഫ്റ്റ്‌വെയറിലുടെ…

0 Comments

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അംഗീകാരത്തോടുകൂടി പത്തനംതിട്ടയിലെ തിരുവല്ല താലുക്കില്‍ വളളംകുളത്ത് പ്രവര്‍ത്തിക്കുന്ന വികലാംഗര്‍ക്കുളള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ഡി്‌പ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡി.റ്റി.പി, ഡിപ്ലോമ…

0 Comments

കർഷക ആത്മഹത്യ സംസ്ഥാനത്ത് കൂടുന്നത് സർക്കാരിന് തലവേദനയാകുന്നു: ബാങ്കുകളെ കുറ്റപ്പെടുത്തി കൃഷി മന്ത്രി

തിരുവനന്തപുരം: കർഷക ആത്മഹത്യ സംസ്ഥാനത്ത് കൂടിവരുന്നതിനാൽ ബാങ്കുകളെ പരോക്ഷമായി കുറ്റപ്പെടുത്തി കൃഷി മന്ത്രി. കർഷകരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നത് ബാങ്കുകളാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.…

0 Comments

ഫേസ്ബുക്കില്‍ അനാവശ്യ പോസ്റ്റിടരുത്: വി.ടി. ബല്‍റാം എം.എല്‍.എ യെ ഉപദേശിച്ച് കെ.പി.സി.സി അധ്യക്ഷന്‍; ഉപദേശത്തിന് ചുട്ട മറുപടി നൽകി ബല്‍റാം

കോട്ടയം: ആവശ്യത്തിനും അനാവശ്യത്തിനും ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന വ്യക്തികളിൽ ഒരാളാണ് കോൺഗ്രസിലെ യുവ നിരയിൽ പ്രധാനിയായ വി.ടി. ബല്‍റാം എം എല്‍ എ. കാസർകോട് പെരിയയിലെ കൊലപാതകവുമായി ബന്ധപ്പെട്ട്…

0 Comments

വിദ്യാര്‍ഥികള്‍ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധവന്മാരാകണം: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം

കാസർകോട്: വിദ്യാഭ്യാസം ഡിഗ്രി നേടുന്നത് കൊണ്ട് അവസാനിക്കേണ്ടതല്ലെന്നും സമൂഹത്തിന് അനിവാര്യമായ സമയത്ത് ഉപകരിക്കുന്നതാകണമെന്നും ഗവര്‍ണര്‍ ജസ്റ്റീസ് (റിട്ട) പി.സദാശിവം പറഞ്ഞു. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ആസ്ഥാനത്ത്…

0 Comments

വില്ലേജ് ഓഫീസുകള്‍ ജന സൗഹൃദമാക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസർകോട്: പൊതു ജനങ്ങള്‍ക്ക് നവീന സാങ്കേതിക വിദ്യയുട സഹായത്തോടെ സുതാര്യമായി കാലതാമസം കൂടാതെ സേവനം ലഭ്യമാക്കുന്ന തരത്തില്‍ വില്ലേജ് ഓഫീസുകളെ ജനസൗഹൃദമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന്…

0 Comments