റൗണ്ടപ്പ് ഉൾപ്പടെയുള്ള ഗ്ലൈഫോസേറ്റ് അടങ്ങിയ കള – കീടനാശിനികൾ കേരളത്തിൽ നിരോധിച്ചു

റൗണ്ടപ്പ് ഉൾപ്പടെയുള്ള കള – കീടനാശിനികൾ കേരളത്തിൽ നിരോധിച്ചു. ഗ്ലൈഫോസേറ്റ് അടങ്ങിയ കള നാശിനികളാണ് നിരോധിച്ചിട്ടുള്ളത്. ഇവയുടെ ചില്ലറ, മൊത്ത വ്യാപാര വിൽപ്പന പൂർണ്ണമായും നിരോധിച്ചും ലൈസൻസ്…

0 Comments

28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന വനിതാ എം.പി; അതാണ്‌ രമ്യാ ഹരിദാസ്

28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന വനിതാ എം. പി ആയിരിക്കുകയാണ് രമ്യ ഹരിദാസ്. 1991ല്‍ അന്നത്തെ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച…

0 Comments

ദീപാ നിശാന്തിനെ ട്രോളി ‘നന്ദിയുണ്ട് ടീച്ചറെ’ എന്ന പോസ്റ്റിട്ടത് താനല്ലെന്ന് രമ്യ ഹരിദാസ്

എഴുത്തുകാരി ദീപാ നിശാന്തിനെ ട്രോളി നന്ദിയുണ്ട് ടീച്ചറെ എന്ന പോസ്റ്റിട്ടത് താനല്ലെന്ന് ആലത്തൂര്‍ നിയുക്ത എം.പി രമ്യ ഹരിദാസ്. തന്‍റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു…

0 Comments

വെന്യു എന്ന പേരിൽ ഫുള്ളി കണക്ടഡ് എസ്യുവി കാറുമായി ഹ്യുണ്ടായി; 6.5 ലക്ഷം രൂപ മുതൽ കേരള വിപണിയിൽ; ആപ്‌കോ ഹ്യൂണ്ടായ് ഷോറൂമുകളിൽ ബുക്കിങ് ആരംഭിച്ചു

കോഴിക്കോട്/ കണ്ണൂർ/ കാസർകോട്: ഹ്യുണ്ടായി വെന്യു എന്നപേരിൽ ഫുള്ളി കണക്ടഡ് എസ്യുവി കേരള വിപണിയില്‍ എത്തി. ഇ.എസ്, എസ്‌.എക്‌സ്, എസ്‌എക്‌സ് ഒ എന്നീ നാല് വകഭേദങ്ങളിലാണ് വെന്യു…

0 Comments

സി.പി.ഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാവും; സി.പി.എം ദേശീയ പാര്‍ട്ടിയായി തുടരും

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സി.പിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും. അതേ സമയം സി.പി.എം ദേശീയപാര്‍ട്ടിയായി തുടരും. മൂന്നു മാനദണ്ഡങ്ങളാണ് ദേശീയ പാര്‍ട്ടിയായി പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ്…

0 Comments

ആലത്തൂരിലേത് ജനങ്ങള്‍ നല്‍കിയ വിജയമെന്ന് രമ്യ ഹരിദാസ്; ഭൂരിപക്ഷം ഒന്നരലക്ഷം കടക്കും; രമ്യയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പി.കെ ബിജു

പാലക്കാട്: ആലത്തൂരിലേത് ജനങ്ങള്‍ നല്‍കിയ വിജയമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ പറഞ്ഞു. നിലവില്‍ 112896 വോട്ടിനാണ് രമ്യ ലീഡ് ചെയ്യുന്നത്.…

0 Comments

ഇടതു കോട്ടയായ ആലത്തൂരില്‍ അരലക്ഷം കടന്ന് യു.ഡി.എഫിന്‍റെ രമ്യ ഹരിദാസിന് ലീഡ്; ലീഡ് നില മാറിമറിഞ്ഞ് കാസര്‍കോട്

ഇടതുകോട്ടയായ ആലത്തൂരില്‍ സിറ്റിങ് എം.പി പി.കെ ബിജുവിനെ അരലക്ഷത്തോളം വോട്ടിന് പിന്നിലാക്കി രമ്യ ഹരിദാസിന്‍റെ കുതിപ്പ്. 52025 വോട്ടിന്‍റെ ലീഡാണ് ആലത്തൂരില്‍ രമ്യയ്ക്കുള്ളത്. ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ട്…

0 Comments

കേരളത്തിലെ ലീഡ് നിലയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് പിന്നില്‍ രണ്ടാമത്; പാലക്കാട് വി.കെ ശ്രീകണ്ഠന്‍റെ അപ്രതീക്ഷിത മുന്നേറ്റം

പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫിന്‍റെ അപ്രതീക്ഷിത മുന്നേറ്റം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി.കെ ശ്രീകണ്ഠന്‍ എല്‍.ഡി.എഫിന്‍റെ എം.ബി രാജേഷിനേക്കാള്‍ 20000 ത്തിലധികം വോട്ടിന്‍റെ ലീഡ് നേടിയിട്ടുണ്ട്.എക്‌സിറ്റ്…

0 Comments

സി.പി.എം വീഴും; ആലത്തൂരിൽ രമ്യ ഹരിദാസ് വമ്പന്‍ ജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വമ്പന്‍ ജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ്…

0 Comments

കൊലയാളിയായ ഗോഡ്സെയെ വീണ്ടും മഹാനാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം വിനായക് ഗോഡ്സെയെ മഹാനായി ചിത്രീകരിക്കാനുള്ള ശ്രമം സംഘപരിവാർ ഭാഗത്തുനിന്നും വീണ്ടും ഉയർന്നു. നരേന്ദ്രമോഡി അധികാരത്തിൽ വന്നതുമുതൽ തന്നെ ഗോഡ്സെയെ രാജ്യസ്നേഹിയാക്കി…

0 Comments