പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി; മേഖലയിൽ മാസ്ക് നിർബന്ധമാണെന്നും അനാവശ്യമായി കൂട്ടംകൂടരുതെന്നും കലക്ടർ; നിപ ജാ​ഗ്രത നിർദ്ദേശം കൂടുതൽ അറിയാം..

പാലക്കാട്‌: നിപ ജാ​ഗ്രതയെ തുടർന്ന് പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന 18 വാർഡുകളിലെയും കുമരംപുത്തൂർ, കാരാക്കുറുശ്ശി, കരിമ്പുഴ, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലേയും നിയന്ത്രണങ്ങൾ…

0 Comments

മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി; നിപ കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓൺലൈൻ ക്ലാസ്; സർക്കാർ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സംവിധാനം; കൂടുതൽ അറിയാം..

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി. നിപ ജാ​ഗ്രതയെ തുടർന്നാണ് മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ടെയ്ൻമെന്റ് സോണുകളില്‍ ഉള്‍പ്പെട്ട സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക്…

0 Comments

നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു; പരിശോധനാ ഫലം നെഗറ്റിവ്; ആരോഗ്യവകുപ്പിൻ്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു..

മലപ്പുറം: കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണിവർ. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും…

0 Comments

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു; കോഴിക്കോടും മലപ്പുറവും പാലക്കാടും ജാഗ്രതാ നിർദേശം; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി നടപടികൾ ആരംഭിച്ചു; നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ…

0 Comments

പ്രതിരോധം പ്രധാനം; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍; നിപ വൈറസ് അറിയേണ്ടതെല്ലാം

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്.

0 Comments

കോഴിക്കോട് ജില്ലയിൽ നിപ ; തുടർ ക്രമീകരണങ്ങൾ വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്

കോഴിക്കോട് ജില്ലയിൽ മുഴുവൻ ജാഗ്രതാനിർദേശം പുറപ്പെടുവിക്കാനും അറിയിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രത പുലർത്താൻ നിർദേശം

0 Comments