ദളിത് എന്നാൽ എന്താണ് ? ഉത്തരത്തിന് ഓപ്ഷനുകൾ (1) തൊട്ടുകൂടാത്തവർ (2) അപ്പർ ക്ളാസ്; കേന്ദ്രീയ വിദ്യാലയ ചോദ്യപ്പേപ്പർ വിവാദമാകുന്നു
കേന്ദ്രസർക്കാരിന്‍റെ കീഴിലെ കേന്ദ്രീയവിദ്യാലയത്തിലെ ചോദ്യപ്പേപ്പറിൽ അത്യന്തം ഹീനമായ രീതിയിൽ ജാതി പരാമർശങ്ങളടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെട്ടത് വിവാദമാകുന്നു. തമിഴ് നാട്ടിലെ കേന്ദ്രീയവിദ്യാലയത്തിലെ ആറാം ക്ളാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വിവാദ…