കര്‍ണാടകയില്‍ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലോ? ഡി.കെ ശിവകുമാറിന് പിന്നാലെ കെ.ജെ ജോര്‍ജിന് നേരെ ഇ.ഡിക്ക് പരാതി

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി.കെ ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടപടി സ്വീകരിച്ചതിന് പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് പ്രമുഖ നേതാവായ കെ.ജെ ജോര്‍ജിനെതിരെ പരാതി. മകളുടെ പേരില്‍…

0 Comments

‘നോട്ട് നിരോധനത്തിന്‍റെ വൈകിവന്ന പ്രത്യാഘാതമാണിത്, ജനങ്ങളുടെ കൈയില്‍ പണമില്ല.’; രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മോദിയുടെ നോട്ട് നിരോധനം; കേന്ദ്രസര്‍ക്കാരിനെതിരെ വിരല്‍ചൂണ്ടി കമ്പനികള്‍

രാജ്യത്തെ വ്യവസായ മേഖല വന്‍പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ നിന്ന് ആരംഭിച്ച പ്രതിസന്ധി മറ്റ് മേഖലകളെയും ബാധിച്ചിട്ടുണ്ടെന്ന് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.…

0 Comments

ചാന്ദ്രയാൻ 2: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ന്നി​ല്‍ വി​കാ​രാ​ധീ​ന​നാ​യി ഐ.​എ​സ്‌.ആ​ര്‍.​ഒ ചെ​യ​ര്‍​മാ​ന്‍,; ആശ്വസിപ്പിച്ച് മോദി

ചന്ദ്രയാന്‍-2 ദൗത്യം അവസാനഘട്ടത്തില്‍ പരാജയപ്പെട്ട വിഷമം താങ്ങാനാകാതെ ശാസ്ത്ര ലോകം. വിക്രം ലാന്‍ഡറിന്‍റെ ലാന്‍ഡിങ് കാണാനായി ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദൗത്യം സംബന്ധിച്ച വിവരങ്ങള്‍ രാജ്യത്തോട്…

0 Comments

ബുദ്ധദേവ് ഭട്ടാചാര്യ അതീവ ഗുരുതരാവസ്ഥയില്‍; രക്തസമ്മര്‍ദം കുറഞ്ഞതായി ആശുപത്രി അധികൃതർ

കടുത്ത ശ്വസനപ്രശ്നത്തെത്തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (75) യുടെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു.വെള്ളിയാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ…

0 Comments

ആശങ്കയുടെ നിമിഷങ്ങളില്‍ ഇന്ത്യന്‍ ശാസ്ത്രലോകം; ചന്ദ്രനിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായി; ധൈര്യം പകര്‍ന്ന് പ്രധാനമന്ത്രി

ചാന്ദ്രയാൻ – 2 ദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രനിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായി. ചന്ദ്രയാൻ രണ്ടിന്‍റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബെംഗളൂരുവിലെ പീനിയ ഐ.എസ്.ആര്‍.ഓ ടെലിമെട്രി,…

0 Comments

ജമ്മു കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്താവന; രാഷ്ട്രീയ പ്രവര്‍ത്തക ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ജമ്മു കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്താവനകള്‍ നടത്തിയ കശ്മീരി രാഷ്ട്രീയ പ്രവര്‍ത്തകയും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായിരുന്ന ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. സുപ്രീം കോടതി…

0 Comments

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കര്‍ക്ക് രാഷ്ട്രപുത്രി പദവി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ഔദ്യോഗിക പ്രഖ്യാപനം 90 തികയുന്ന നാളില്‍

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്കര്‍ക്ക് രാഷ്ട്രപുത്രി പദവി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലത മങ്കേഷ്കര്‍ക്ക് തൊണ്ണൂറു വയസ്സു തികയുന്നസെപ്റ്റംബര്‍ 28നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം…

0 Comments

കൊ​ച്ചു​വേ​ളി-​ച​ണ്ഡി​ഗ​ഡ് എ​ക്സ്പ്ര​സി​ല്‍ തീ​പി​ടി​ത്തം; യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​ത​ര്‍

ന്യൂഡ​ല്‍​ഹി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് തീ​പി​ടി​ച്ചു. എ​ട്ടാം നമ്പർ പ്ലാ​റ്റ്ഫോ​മി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കൊ​ച്ചു​വേ​ളി-​ച​ണ്ഡി​ഗ​ഡ് കേ​ര​ള സമ്പര്‍ക് ക്രാ​ന്തി എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ടു ബോ​ഗി​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​രാ​യി…

0 Comments

കേന്ദ്ര സര്‍ക്കാരിന് ഈ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ കുറയുക 40,000 കോടി രൂപ; എന്നിട്ടും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് മന്ത്രിമാര്‍

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണെന്ന് തെളിയിച്ചു കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടുകളെ കണക്കിലെടുത്തുകൊണ്ട് രാജ്യത്തെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്, ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര…

0 Comments