അതിര്‍ത്തി സംഘര്‍ഷത്തിലേക്കോ? പാക് അധിനിവേശ കാശ്മീരിനായി സൈന്യം എന്തിനും തയ്യാറെന്ന്‌ കരസേന മേധാവി

പാക് അധിനിവേശ കാശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ…

0 Comments

ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ അറിയാതെ ഇരുന്നത് പാമ്പുകൾക്ക് മുകളിൽ; യുവതി പാമ്പു കടിയേറ്റു മരിച്ചു

ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ യുവതി അറിയാതെ ഇരുന്നത് പാമ്പുകൾക്ക് മുകളിൽ. ഉടന്‍ യുവതിക്ക് പാമ്പു കടിയേറ്റു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ പാമ്പുകൾക്ക് മുകളിലിരുന്ന…

0 Comments

രാജ്യത്തിനാവശ്യം മണ്ടന്‍ സാമ്പത്തിക സിദ്ധാന്തങ്ങള്‍ അല്ല; ഇതുപോലുള്ള പ്രചാരവേലകള്‍ ഇനി വേണ്ട: നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പലതരം വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മില്ലേനിയലുകളെക്കുറിച്ചുള്ള മണ്ടന്‍ സിദ്ധാന്തങ്ങള്‍ രാജ്യത്തിന് ആവശ്യമില്ലെന്ന്…

0 Comments

ജോലി വാഗ്ദാനം ചെയ്ത് പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ പതിനാറുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. രവി(25)അങ്കിത്(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്.…

0 Comments

യുവാക്കളെ ബഹിഷ്കരിക്കൂ; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്ത് ചെയ്യണമെന്നതിൽ കേന്ദ്ര ധനമന്ത്രിക്ക് വ്യക്തതയില്ല; മന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍‌പ്രതിഷേധം

യുവാക്കളെ ബഹിഷ്കരിക്കൂ (#BoycottMillennials) എന്ന ഹാഷ് ടാഗില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനെതിരെ ട്വിറ്ററിൽ പ്രതിഷേധം കനക്കുന്നു. പുതിയ തലമുറയിൽപ്പെട്ടവർ ഊബർ, ഒല തുടങ്ങിയ ഓൺലൈൻ…

0 Comments

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒരുമയുടേയും; തിരുവോണം

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്‍റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേറ്റു. സജീവതയുടെ ഉത്രാടദിനം കഴിഞ്ഞ്…

0 Comments

ഓണമില്ലാതെ ഒരു കൂട്ടർ ഇതാ; ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് ഓണക്കാലമായിട്ടും തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി. കേരളം ഉൾപ്പെടെ ഒരു സർക്കിളുകളിലും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഡൽഹി,…

0 Comments

ഒടുവിൽ അത് കണ്ടെത്തി; ചെറുപ്പക്കാര്‍ ഊബറിലും ഓലയിലും യാത്ര ചെയ്യുന്നതാണ് വാഹന വിപണിയിലെ പ്രതിസന്ധിക്ക് കാരണം; പറയുന്നത് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാര്‍ യാത്ര ചെയ്യാന്‍ ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. വാഹന വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍…

0 Comments

കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍; ചാണകത്തിന്‍റെയും ഗോമൂത്രത്തിന്‍റെയും വാണിജ്യ സാധ്യതകള്‍ തുറക്കാന്‍ 500 കോടി രൂപയുടെ സ്‌റ്റാര്‍ട്ടപ്പ് പദ്ധതി പ്രഖ്യാപിച്ചു

വീട്ടില്‍ കന്നുകാലി വളര്‍ത്തലുള്ളവര്‍ക്ക് സന്തോഷവാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍. പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും ക്ഷേമം ഉന്നമിട്ട് 500 കോടി രൂപയുടെ സ്‌റ്റാര്‍ട്ടപ്പ് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു കഴിഞ്ഞു. യുവാക്കളെ ലക്ഷ്യം വച്ചാണ്…

0 Comments

വീൽചെയറിലിരുന്ന് ‘നാടകം കളിക്കരുത്’; പൊട്ടിത്തെറിച്ച് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ; താന്‍ നേരിട്ട അനുഭവം തുറന്ന് പറഞ്ഞ് ഭിന്നശേഷി യാത്രക്കാരിയായ യുവതി

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരി വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയോട് മോശമായി പെരുമാറിയതായി പരാതി. തിങ്കളാഴ്ച വൈകീട്ട് ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് പോകാനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് യാത്രക്കാരിയായ വിരാലി മോദി പറഞ്ഞു.…

0 Comments