തൊഴിലില്ലായ്മയ്ക്കെതിരെ തെരുവിലിറങ്ങിയ യുവാക്കളെ പോലീസ് തല്ലിച്ചതച്ചു; നൂറ്റമ്പതിലേറെ പേർക്ക് ഗുരുതരപരിക്ക്; നൂറിലേറെപേരെ കാണാനില്ല
തൊഴിലവകാശത്തിനായി കൊല്‍ക്കത്തയില്‍ തെരുവിലിറങ്ങിയ യുവാക്കള്‍ക്ക് നേരെ പോലീസ് അത്രിക്രമം. മാര്‍ച്ചില്‍ അണിനിരന്നവരെ പോലീസ് തല്ലിച്ചതച്ചു. ഇടതുപക്ഷ യുവജന-വിദ്യാർത്ഥി നേതാക്കളടക്കം നൂറ്റമ്പതിലേറെ പേർക്ക് ഗുരുതരപരിക്കേറ്റു. നൂറിലേറെപേരെ കാണാനില്ല. എസ്.എഫ്.ഐ-…