അമ്മാവൻ വാങ്ങി നൽകിയ പിറന്നാള്‍ കേക്കില്‍ വിഷം; അച്ഛനും മകനും ദാരുണാന്ത്യം, കൊലപാതകമെന്ന് സംശയം
വിഷംചേര്‍ത്ത് നല്‍കിയതെന്ന് കരുതുന്ന പിറന്നാള്‍ കേക്ക് കഴിച്ച അച്ഛനും മകനും ദാരുണാന്ത്യം.തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഐനാപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം. എട്ട് വയസ്സുകാരന്‍ രാം ചരണും പിതാവുമാണ്…